Politicsരാജ്യം കോവിഡിൽ നരകിക്കുമ്പോൾ വിവാദം ഭയന്ന് ബോറിസ് ഇന്ത്യൻ യാത്ര റദ്ദാക്കി; പകരം എത്തിയ അന്താരാഷ്ട്ര വാണിജ്യ മന്ത്രി ലിസ് ട്രെസ് സ്വന്തമാക്കിയത് നൂറു ബില്യനോട് അടുത്തെത്തിയ കരാർ; ബ്രിട്ടനിൽ നിന്നും ബേക്കറി ഇനങ്ങൾ പോലും ഇന്ത്യയിൽ എത്തിയേക്കും; ബോറിസിന്റെ ഇന്ത്യൻ സ്നേഹം കച്ചവടമായി രൂപം മാറുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍7 Feb 2021 11:12 AM IST
Emiratesയുകെ മലയാളികളുടെ ഏക സംവിധായക പ്രതിഭ ജോ ഈശ്വറിന്റെ ചിത്രം 8119 മൈൽ നാളെ ഇന്ത്യയിൽ റിലീസാകുന്നു; രഞ്ജി വിജയനും കുര്യാക്കോസ് ഉണ്ണിട്ടനും പ്രധാന വേഷമിടുന്ന ചിത്രം പുറത്തു വരുന്നത് നീണ്ട കാത്തിരിപ്പിനൊടുവിൽ; പത്തു രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളികളുടെ സിനിമയെന്ന റെക്കോർഡും 8119 മൈലിന്കെ ആര് ഷൈജുമോന്‍, ലണ്ടന്‍4 Feb 2021 11:54 AM IST
SPECIAL REPORTക്യാൻസറിനോട് പൊരുതാൻ ഇനി എളുപ്പം; ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാവുന്ന ഗവേഷണത്തിൽ മലയാളി വിജയം; ബ്രിട്ടണിലെ ഡോ. ശ്യാം മോഹൻ ഉൾപ്പെട്ട ഗവേഷണ സംഘത്തിന്റെ കണ്ടെത്തൽ വഴിത്തിരിവായേക്കാം; തുടർ ഗവേഷണത്തിന് ശതകോടികളുടെ പദ്ധതികെ ആര് ഷൈജുമോന്‍, ലണ്ടന്‍30 Jan 2021 10:31 AM IST
SPECIAL REPORTപാതിയിലേറെ വെന്റിലേറ്ററിലും ജീവനോട് പൊരുതുന്ന കോവിഡ് രോഗികൾ; ആകെയുള്ള 7500 മെഷീനിൽ പലതും കട്ടപ്പുറത്ത്; മലയാളികളിൽ പലർക്കും വെന്റിലേറ്റർ ലഭിക്കുന്നില്ല; 65 കഴിഞ്ഞ രോഗികളെ പല ആശുപത്രികളും നട തള്ളുന്നു; ബ്രിട്ടനിൽ അസാധാരണ സാഹചര്യംകെ ആര് ഷൈജുമോന്‍, ലണ്ടന്‍28 Jan 2021 12:48 PM IST
SPECIAL REPORTകോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍19 Jan 2021 10:51 AM IST
SPECIAL REPORTപേടിക്കാതെ പറക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഏതു സമയത്തും റെഡി; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ ഇടനിലക്കാർ നോട്ടിന്ഹം കേന്ദ്രമാക്കിയ മലയാളികൾ; ഇടനിലക്കാർ എവിടെയും സജീവം; വ്യാജ സർട്ടിഫിക്കറ്റുമായി ഡൽഹിയിൽ എത്തിയ യാത്രക്കാർ നിരീക്ഷണത്തിൽ; വ്യാജ നിർമ്മിതി വിവരം ബ്രിട്ടനെ അറിയിച്ചതായി സൂചനകെ ആര് ഷൈജുമോന്‍, ലണ്ടന്‍18 Jan 2021 11:44 AM IST
SPECIAL REPORTവാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍18 Jan 2021 11:36 AM IST
SPECIAL REPORTയുകെയിൽ നിന്നും ബാംഗ്ളൂരിലെത്തിയ നടി ലെനയ്ക്ക് കോവിഡ്ന്നു വ്യാജ പ്രചാരണം; താൻ സുരക്ഷിതയെന്നു ലെന മറുനാടൻ മലയാളിയോട്; ആരാധകർ നടിക്ക് രോഗവിമുക്തി ആശംസിച്ചു തുടങ്ങിയതോടെ രക്ഷ തേടി നെഗറ്റീവ് റിപ്പോർട്ടുമായി ലെന ഇൻസ്റ്റാഗ്രാമിൽകെ ആര് ഷൈജുമോന്‍, ലണ്ടന്‍15 Jan 2021 11:21 AM IST
SPECIAL REPORTബ്രിട്ടനിൽ നിന്നും നാട്ടിലെത്തിയ 60 മലയാളികൾ കോവിഡ് ബാധിതരായി; ഒൻപതു പേർക്ക് 'സ്വഭാവമാറ്റം' വന്ന വൈറസ്; ക്വാറന്റീൻ നിയമങ്ങൾ കർശനം; 14 ദിവസം കേരളത്തിലും ഏഴു ദിവസം യുകെയിലും നിർബന്ധ ക്വാറന്റീൻ, നാട്ടിലേക്കു യാത്ര ഒഴിവാക്കി യുകെ മലയാളികൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍15 Jan 2021 11:13 AM IST
Literatureഫോട്ടോ ഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിനു കമന്റ് വരും; അതിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്; കോവിഡ് വന്നപ്പോൾ എല്ലാവരും ഹൈപ്പർ ആയെന്നാണ് തോന്നുന്നത്; ലിവിങ് ടുഗെദർ ആയി ജീവിച്ചിട്ടില്ല; മനസ് തകർന്നു നടത്തിയതല്ല വിവാഹ മോചനം: മറുനാടനോട് നടി ലെന മനസ് തുറക്കുമ്പോൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍10 Jan 2021 11:17 AM IST
Emiratesവീണ്ടും ലോക്ഡോൺ വന്നതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു; ജനിതക മാറ്റം വന്ന കോവിഡ് യുകെയിൽ നിന്നും യാത്ര ചെയ്തവർ വഴി കേരളത്തിൽ സ്ഥിരീകരിച്ചതോടെ പറന്നിറങ്ങിയാൽ കല്ലേറും പ്രതീക്ഷിക്കാം; നാട്ടിലേക്കും പോകാൻ വയ്യാതെ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിൽ യുകെ മലയാളികൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍5 Jan 2021 9:47 AM IST
Emiratesകൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍3 Jan 2021 1:21 PM IST