പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; ഇന്ത്യ വിമാന നിയന്ത്രണം മാറ്റുമ്പോൾ യുകെ മലയാളികൾക്ക് ഇരുട്ടടി; കൊച്ചി വിമാന സർവീസ് തൽക്കാലമില്ല; വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നത് നാല് കേന്ദ്രങ്ങളിലേക്ക്; ശക്തമായ സമ്മർദം ഇല്ലെങ്കിൽ കൊച്ചി സർവീസ് പൂർണമായും നിലച്ചേക്കും
ഇന്ത്യയുടെ തളർച്ച നേട്ടമായതു ബ്രിട്ടന്; ലോക സാമ്പത്തിക ഭൂപടത്തിൽ ബ്രിട്ടനെ പിന്നിലേക്ക് തള്ളി അഞ്ചാം സ്ഥാനം കൈക്കലാക്കിയ ഇന്ത്യക്കു വീണ്ടും പടിയിറക്കം; യൂറോപ്പ് വിട്ട ബ്രിട്ടൻ വീണ്ടും ഇന്ത്യക്കു മുകളിൽ അഞ്ചാം സ്ഥാനത്; ഇന്ത്യക്കു കോവിഡ് നൽകിയ പ്രഹരം പ്രതീക്ഷിച്ചതിനേക്കാൾ ഭീകരം
അഭയ കേസ് വിധിയെ തുടർന്ന് കേരളത്തിലെ കത്തോലിക്കാ സഭയെ നോട്ടമിട്ടു ബിബിസി; എന്തുകൊണ്ട് ലൈംഗിക ആരോപണ കേസുകളിൽ സഭ നിശബ്ദമാകുന്നു എന്ന ചോദ്യത്തോടെ തുടക്കം: കേരളത്തിൽ സഭയെ ബാധിക്കുന്ന കേസുകളിൽ വിദേശ മാധ്യമ ശ്രദ്ധ കൂടുമ്പോൾ
ആദ്യ സീൻ മുതൽ ജീപ്പ് ഓടിക്കണം... ജീപ്പും ഒരു കഥാപാത്രമാണ്; ഡ്രൈവിങ് അറിയാത്ത നായകൻ സിനിമ കഴിഞ്ഞപ്പോഴേക്കും മികച്ച ഡ്രൈവർ ആയി; തൃശൂർ രാഗത്തിൽ സിനിമ കണ്ടതടക്കം നിരവധി ഓർമപൂക്കൾ; ഫാസിലും ശങ്കറും ലാലും നിറഞ്ഞ  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംഭവിച്ചിട്ട് 40 വർഷം; മലയാളത്തിലെ ആദ്യ റൊമാന്റിക് നായകൻ ആ കാലം ഓർത്തെടുക്കുമ്പോൾ
ലണ്ടനിൽ നിന്നുള്ള അവസാന ഫ്ളൈറ്റുകളിൽ എത്തിയ മലയാളികൾക്ക് കൊച്ചി എയർപോർട്ടിൽ നരക യാതന; സങ്കടം പങ്കിട്ട് അനേകം യാത്രക്കാർ; സഹോദരന്റെ മരണമറിഞ്ഞു യാത്ര ചെയ്ത ആളെയും വട്ടം കറക്കി; പിസിആർ ടെസ്റ്റും ഹോട്ടൽ വാസവും ഒക്കെയായി പുത്തൻ കോവിഡിനെ കേരളം നേരിടുന്നത് പ്രവാസികളെ വീണ്ടും മരണവ്യാപാരികളെ പോലെ പരിഗണിച്ച്
അന്ന് ഇറ്റലി , ഇന്നലെ യുകെ; രണ്ടാം കോവിഡിലെ സൂപ്പർ സ്‌പ്രെഡിനോട് ലോകം പ്രതികരിച്ചത് അസാധാരണ വേഗതയിൽ; യൂറോപ്പിന് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നുള്ള വിമാനങ്ങൾക്കു നിരോധനവുമായി എത്തിയതോടെ നാട്ടിൽ എത്തിയ യുകെ മലയാളികൾ ആശങ്ക; പഴയ കല്ലെറിയൽ മടങ്ങിയെത്തുമോ?
മോദി വിരുദ്ധർ പറയുന്നതോ ബിബിസി പറയുന്നതോ ശരി ? കർഷക സമരത്തെ തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒബാമ മുതൽ ജസ്റ്റിൻ ട്രൂഡ് വരെയുള്ളവർ നടത്തിയ മോദി വിരുദ്ധ പരാമർശ പ്രചാരണം ശുദ്ധ തട്ടിപ്പെന്ന് ബിബിസി യുടെ കണ്ടെത്തൽ; ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കണ്ണ് തുറന്നു വിദേശ മാധ്യമങ്ങൾ
യുകെയിലെ ആത്മീയ ഇടനിലക്കാരന്റെ ക്ഷണം സ്വീകരിച്ചു എത്തിയ ദിവ്യൻ നൽകുന്ന കൊന്തയിൽ മുല്ലപ്പൂ സുഗന്ധം; മേനിയിൽ തിരുമുറിവുകൾ; വിശ്വാസികളിൽ പലരും സാമ്പത്തികമായും വഞ്ചിക്കെപ്പെട്ടെന്നു സൂചന; കേരളമെങ്ങും ഭൂമി സമ്പാദനവും കൂടെ അനേകം കേസുകളും; വ്യാജ പുരോഹിതന് എതിരെ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ്
പുലർച്ചെ 6.31..... ആദ്യ കോവിഡ് വാക്‌സിൻ നൽകി കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചരിത്രത്തിന്റെ ഭാഗമായി; മാർഗരറ്റ് അമ്മൂമ്മക്കും പിന്നാലെ വില്യം അപ്പൂപ്പനും വാക്‌സിൻ നൽകിയ നിമിഷത്തിൽ സാക്ഷികളായി മൂന്നു മലയാളികളും; മെഡിക്കൽ വാർഡിൽ രാവിലെ നിറഞ്ഞതു സന്തോഷ പൂത്തിരികൾ; ആദ്യ വാക്‌സിൻ നൽകും മുന്നേ നാടകീയ നീക്കങ്ങൾ
സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെ
മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുകെ മലയാളികളുടെ അനിയത്തി പ്രാവ് പ്രിയാ ലാൽ പറക്കാൻ ഒരുങ്ങുന്നത് തെലുങ്കരുടെ മനസ്സിലേക്കും; ഗുവ്വ ഗോരിങ്ക പാട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർക്ക് ആവേശം; ചിത്രം ആമസോണിൽ ക്രിസ്മസ് റിലീസിന്; മലയാളികളോട് സ്‌നേഹം പങ്കിട്ട് പ്രിയതാരം
സാമ്പത്തിക കൊടുങ്കാറ്റിൽ ചായാൻ തയ്യാറെടുത്തു ഇന്ത്യൻ വിനിമയ നിരക്ക്; പൗണ്ടിന് വില 98ന് മുകളിൽ; ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്കു വായ്പുണ്ണ് എന്ന പോലെ വിദേശ മലയാളികൾക്ക് നാട്ടിലേക്കയ്ക്കാൻ പണം കയ്യിൽ ഇല്ലാത്ത നില; കോവിഡ് തകർത്ത ലോക വിപണിയിൽ ഇന്ത്യയ്ക്ക് പ്രവാസി വരുമാനത്തിൽ നഷ്ടമായത് 9 ശതമാനം