രാജ്ഞിയുടെ കയ്യൊപ്പു പതിഞ്ഞതോടെ മറ്റൊരു ബിഷപ് കൂടി മലയാളികൾക്കിടയിൽ നിന്നും; യുകെയിൽ ലഫ്ബറോ ബിഷപ്പായി നിയമിച്ചത് ചെറുപ്പക്കാരനായ മെഡ്വേയിലെ ഫാ സജു മുത്തലാളിയെ;  ബിഷപ് ജോൺ പെരുമ്പിളത്തിനൊപ്പം ഒരാൾ കൂടി ബിഷപ് ആയതോടെ യുകെ മലയാളി സമൂഹം ആത്മഹർഷത്തിൽ
ബ്രിട്ടണിലെ ഷെഫിൽഡ് യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു; ഉയരുന്നത് പരാതികൾ; യുകെയിൽ പഠനത്തിന് ആഗ്രഹിക്കുന്നവരും പഠിക്കുന്നവരും ശ്രദ്ധ നൽകേണ്ട സാഹചര്യം
ദീപാവലി നാളിൽ ലോകത്തിനു പ്രതീക്ഷയായി വാക്‌സിൻ പോലെ മരുന്നും യുകെയിൽ നിന്ന്; ലോകത്തിനു മുന്നിൽ തല ഉയർത്താൻ വീണ്ടും ബ്രിട്ടൻ തന്നെ മുന്നിൽ; കോവിഡ് നാലാം തരംഗത്തിലേക്കു നീങ്ങുമ്പോൾ ലോകത്തിനു പ്രതീക്ഷ നൽകി മോൾനുപിരിവർ ഗുളിക; ഈ മരുന്ന് പാതിപ്പേരെയും ആശുപത്രിയിൽ എത്തുന്നതിൽ നിന്നും തടയുമെന്നു ഗവേഷകർ
യുകെയിലേക്കു വിദ്യാർത്ഥിക്കടത്തിൽ ഏഴു വിദ്യാർത്ഥികൾ കൊച്ചിയിൽ അറസ്റ്റിൽ; മുൻ യുകെ മലയാളിയായ ഇടനിലക്കാരനെയും പൊലീസ് പൊക്കി; കൂടുതൽ അറസ്റ്റുകൾ ഉടനെന്ന് പൊലീസ്; 90000 രൂപയ്ക്കു വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കാൻ വൻ മാഫിയ; കേരളത്തിലും യുകെയിലും വേരുകൾ എന്ന് സംശയം; കിങ്സ്റ്റൻ സർവ്വകലാശാലയും പ്രതിക്കൂട്ടിൽ
ആ അമ്മകണ്ണീർ ബിബിസിയിലുമെത്തി; കേരളമെന്ന നാടിന് അപമാനമായി; ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത സംഭവം എന്ന തരത്തിൽ ലോകമെങ്ങും വാർത്ത പരക്കുന്നതോടെ തല കുനിച്ചു പ്രവാസി മലയാളികളും
വിമാനത്തിൽ പ്രസവിച്ച മലയാളി യുവതിയും കുഞ്ഞും പരിപൂർണ ആരോഗ്യത്തിൽ; ഭാഗ്യം വീണ്ടും കൂടെയെത്തി; പരിചരണത്തിന് ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സിമിയുടെ ഉറ്റ സുഹൃത്തും; കുഞ്ഞ് ഒരു മാസം ആശുപത്രി കരുതലിൽ; കേരളത്തിൽ നിന്നും തെറ്റായ വാർത്തയും
വാക്‌സിൻ പോരിൽ ഗോളടിച്ച് ഇന്ത്യ; ബ്രിട്ടന്റെ നിരുപാധിക പിന്മാറ്റം; തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചെത്തുന്നവർക്കു യുകെയിൽ ക്വാറന്റൈൻ വേണ്ട, ശശി തരൂർ ഉയർത്തിയ പ്രതിഷേധം ഒടുവിൽ ഇന്ത്യയുടെ വിജയമാകുമ്പോൾ അഭിമാന ക്ഷതം നേരിടാതെ യുകെയിലെ ഇന്ത്യക്കാരും
ലണ്ടനിൽ നിന്നും കൊച്ചിക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; ജർമനിയിൽ അടിയന്തിര ലാൻഡിങ്; കൈത്താങ്ങായത് മലയാളി ഡോക്റ്റർമാരും നേഴ്‌സുമാരും; അമ്മയും കുഞ്ഞും ഒരു മാസം ജർമനിയിൽ കഴിയേണ്ടി വരും; നല്ല സൂചനയെന്നു എയർ ഇന്ത്യയുടെ അകത്തള വർത്തമാനം
ആദ്യം അയ്യായിരം, പിന്നെ പത്തുലക്ഷം; സീനിയർ കെയർ വിസയുടെ പേരിൽ വിലസുന്ന നൂറു കണക്കിന് ഏജന്റുമാരിൽ ഒരാൾക്ക് കൂടി ലോക്ക് വീഴുന്നു; പരാതി ഉയർന്നിരിക്കുന്നത് കൂത്താട്ടുകുളത്തെ ഏജൻസിക്കെതിരെ; ദിവസവും അപേക്ഷയുമായി എത്തുന്നത് നൂറിലധികം പേർ
തരൂര് കൊളുത്തിയ തീ അണയുന്നില്ല; വാക്‌സിൻ വിവാദത്തിൽ ബ്രിട്ടൻ വിയർക്കുന്നു; ഇന്ത്യയുടെ നീക്കത്തിൽ ഞെട്ടി വിശദീകരണവുമായി എത്തിയെങ്കിലും തർക്കവും ആശയക്കുഴപ്പവും തീരുന്നില്ല; ഇന്ത്യക്കാരെ രണ്ടാംകിടക്കാർ ആക്കുന്നതിൽ യുകെ മലയാളി സമൂഹത്തിനും അമർഷം
ഓക്സ്ഫോർഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർ യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വറന്റൈൻ പാലിച്ചേ പറ്റൂ; വാക്സിൻ റേസിസം എന്നാരോപിച്ചു ശശി തരൂർ കേംബ്രിഡ്ജ് യാത്ര റദ്ദാക്കി; യുകെയുടെ വിവേചനത്തിനെതിരെ ഒറ്റയാൾ പോരിനിറങ്ങിയ തരൂരിന് പിന്തുണയുമായി മാധ്യമ ലോകവും സോഷ്യൽ മീഡിയയും
സ്വിണ്ടനിൽ തുടർച്ചയായി ക്ഷേത്രത്തിൽ കവർച്ച; യുകെ കുടിയേറ്റക്കാർക്കുള്ള താക്കീതെന്നു വ്യക്തം; പ്രതിഷേധ സൂചക റാലിയിൽ നൂറുകണക്കിനാളുകൾ; ക്ഷേത്രത്തിനു രാത്രി കാവലുമായി വിശ്വാസികൾ; അക്രമികൾ എത്തിയാൽ നേരിടുമെന്ന് മുന്നറിയിപ്പ്