ആണ്ടുതോറും സമ്പാദ്യമെല്ലാം കടലെടുക്കുന്ന ചെല്ലാനത്തുകാർ സമാധാനത്തോടെ ഉറങ്ങുന്ന ആദ്യ മൺസൂൺകാലം; ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമെന്ന് മന്ത്രി വി എൻ വാസവൻ
വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ എന്ന് ഇന്നലത്തെ കുറിപ്പിൽ; രക്ഷിതാക്കൾ ജോലിക്ക് പോവുമ്പോൾ ചെയ്യേണ്ട കാര്യം ഇന്ന് സൂചിപ്പിച്ചു; നാളത്തെ അവധി അറിയിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ കുറിപ്പും വൈറൽ; കൃഷ്ണ തേജ ആലപ്പുഴയുടെ മനം കവരുമ്പോൾ
പഴയതും പുതിയതുമായ പാർലമെന്റിലെ സഹപ്രവർത്തകരെ സെൻട്രൽ ഹാളിൽവച്ച് കണ്ടുമുട്ടി; രാഹുലും കനിമൊഴിയും ഉൾപ്പെടെ പഴയ സഹപ്രവത്തകർക്കൊപ്പം വീണ്ടും എം.ബി. രാജേഷ്; ചിത്രങ്ങൾ വൈറൽ
പടിഞ്ഞാറൻ പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ ദ്വീപ്; വ്യാപാര - സാമ്പത്തിക രംഗത്തും നിർണായകം; തായ് വാനെ കൈപ്പിടിയിൽ ഒതുക്കാൻ ചൈനയുടെ നീക്കം; യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം; ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം; അപലപിച്ച് അമേരിക്കയും ജി ഏഴ് രാജ്യങ്ങളും
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു; ത്രിവർണപതാകയേന്തിയ നെഹ്റുവിന്റെ ചിത്രം ഡിപിയാക്കി രാഹുൽ ഗാന്ധി; ഓരോ പൗരന്റെയും ഹൃദയത്തിലാണ് ദേശീയപതാകയുടെ സ്ഥാനമെന്ന് കുറിപ്പ്