അർപിതയുടെ പേരിൽ ഫ്‌ളാറ്റുകളും ഭൂമിയും; കല്യാണ മണ്ഡപം, അപ്പാർട്ട്മെന്റ്; മിക്കതും പാർഥ ചാറ്റർജി നൽകിയത്; ഒപ്പം വ്യാജവിലാസത്തിൽ മൂന്ന് കടലാസ് കമ്പനികളും; അന്വേഷണം തുടർന്ന് ഇ.ഡി
തായ്‌ വാനെതിരെ ചൈനയുടെ പടയൊരുക്കം; ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളിൽ സൈനിക അഭ്യാസം; യുഎൻ ചട്ടങ്ങൾ ലംഘിച്ചെന്ന് തായ്‌ വാൻ; പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണം; നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ നയതന്ത്ര കുരുക്കുമായി ചൈന
തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യങ്ങൾ വാഗ്ദാനങ്ങൾ വോട്ടർമാരിൽ പ്രതികൂല സ്വാധീനം ചെലുത്തും; രാഷ്ട്രീയ പാർട്ടികളെ വിലക്കണം; സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നും കേന്ദ്ര സർക്കാർ; വിദഗ്ദ്ധ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് നാൻസി പെലോസി തായ് വാനിൽ; ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്ക് അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെന്നു പ്രതികരണം; തീക്കളി എന്നു ചൈന; ചൈനീസ് യുദ്ധവിമാനങ്ങൾ തായ് വാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്