സൂറത്കൽ കൊലപാതക കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് മുഹമ്മദ് ഫാസിലിനെ വെട്ടിയ മൂന്നുപേർ ഉൾപ്പെടെ; കൊലയാളി സംഘത്തെ പിടികൂടിയത് ഉദ്യോവറിൽ ഒളിവിൽ കഴിയവെ