ഭൂമി ഏറ്റെടുക്കുന്നതിലും ഓഹരി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും അലംഭാവം; ശബരി റെയിൽ പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് റെയിൽവേ മന്ത്രി
ഏഴ് ദിവസം നീണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലം; സർക്കാരിന് ലഭിച്ചത് 1.5 ലക്ഷം കോടി രൂപയുടെ ബിഡുകൾ; മുന്നിൽ റിലയൻസ് ജിയോ; രണ്ടാമത് ഭാരതി എയർടെൽ; 5ജി ലേലം അവസാനിക്കുന്നത് ഒക്ടോബറിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ