രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സർക്കാർ; എയർ ഇന്ത്യ വാങ്ങിയവർ എങ്ങനെ ലാഭത്തിലാക്കുമെന്ന് കോടതി; ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും?; കെഎസ്ആർടിസി മാനേജ്‌മെന്റിനെയും സർക്കാരിനെയും നിർത്തിപ്പൊരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
പ്രവാചകനെതിരായ പരാമർശം: ബിജെപിയുടെ നിലപാട് വിശദീകരിച്ച് കത്ത് ഒമാനിൽ വിതരണം ചെയ്തത് ഇന്ത്യൻ എംബസി വഴി; നടപടി വിവാദത്തിൽ; കേന്ദ്ര സർക്കാരും രാഷ്ട്രീയപാർട്ടിയും തമ്മിലുള്ള വ്യത്യാസം ഉദ്യോഗസ്ഥർ മറന്നുവെന്ന് ശശി തരൂർ
വിക്രമിലെ അധോലോക നായകൻ റോളക്‌സിനെ അവിസ്മരണീയമാക്കിയ സൂര്യ; താരത്തിന് റോളക്‌സിന്റെ വാച്ച് സമ്മാനിച്ച് കമൽ ഹാസൻ; നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ.., എന്ന് സൂര്യയുടെ ട്വീറ്റ്
ഹൈദരാബാദ് കൂട്ടബലാത്സംഗത്തിന് പ്രതികൾ ഉപയോഗിച്ച ഇന്നോവ സർക്കാർ വാഹനം!; കുറ്റകൃത്യം നടത്തിയ കാർ കഴുകിയ നിലയിൽ; ലൈംഗിക അതിക്രമം തെളിയിക്കാൻ സാധിക്കുന്ന അടയാളങ്ങളും തെളിവുകളും കിട്ടിയതായി ഫോറൻസിക് വിഭാഗം
ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ്  കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
ഉമ്മൻ ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ; കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും; പരിഹസിച്ച് അഡ്വ. ജയശങ്കർ