ഭിന്നശേഷി കുട്ടിക്ക് വിമാനത്തിൽ യാത്ര നിഷേധിച്ച സംഭവം;  കർശന നടപടിയെന്ന് വ്യോമയാന മന്ത്രി; മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ; ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും വാഗ്ദാനം
ശ്രീലങ്കയിൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞത് പ്രകോപനമായി; വെടിയുതിർത്ത് ഭരണപക്ഷ എം പി; ജനക്കൂട്ടം അക്രമാസക്തമായപ്പോൾ കെട്ടിടത്തിലേക്ക് ഓടികയറി; കണ്ടെത്തിയത് മരിച്ച നിലയിൽ
കാന്താ.. വേഗം പോകാം.. സിൽവർലൈനിൽ... പൂരം കാണാൻ...; ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം; ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഉണ്ട്; കേരളത്തെ നശിപ്പിക്കാൻ സമ്മതിക്കില്ല; സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ പൂരം