രൗദ്രഭാവം പൂണ്ട് അസാനി ചുഴലിക്കാറ്റ്; ആന്ധ്രയുടെ വടക്കൻ തീരങ്ങളിലും ഒഡീഷയിലും കനത്ത ജാഗ്രത; വിശാഖപട്ടണം തുറമുഖം അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
മുസ്ലിം അടിമത്തതിന്റെ പ്രതീകം; കുത്തബ് മിനാർ വിഷ്ണു സ്തംഭം ആക്കണം:  ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ;  മുപ്പതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി; രാജ്യതലസ്ഥാനത്തെ അഞ്ചു റോഡുകളുടെ പേരു മാറ്റണമെന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനോട് ബിജെപി
ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തം; നിലപാട് മാറ്റി കേന്ദ്ര സർക്കാർ;  സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി; മൂന്ന് മാസത്തെ സമയം
ഭർത്താവ് മരിച്ച ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല ഉമാ തോമസ്; എപ്പോഴും സജീവ കോൺഗ്രസ് പ്രവർത്തക;  ഉമാ തോമസിന് സ്വന്തമായി ഐഡന്റിറ്റിയും തെരഞ്ഞെടുപ്പും ഉണ്ടെന്ന് സുധാ മേനോൻ