രാജി വച്ചിട്ടും കലിയടങ്ങാതെ ജനങ്ങൾ; മഹിന്ദ രാജപക്‌സെ രാജ്യം വിടുന്നത് തടയും; വിമാനത്താവളം വളഞ്ഞ് പ്രക്ഷോഭകാരികൾ; കലാപം നിയന്ത്രിക്കാൻ ശ്രീലങ്കൻ ഭരണകൂടം;  പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്
ജോ ജോസഫിന് അപരൻ വയനാട്ടിൽ നിന്ന്; കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിച്ച് എം സ്വരാജ്; അപരനെ നിർത്താതെ തന്നെ  കോൺഗ്രസിന് ജയിക്കാനറിയാം;  ഉപദേശവും, ഉഡായിപ്പും കൂടി വേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
മനോരോഗ പരിശോധനയുടെ പേരിൽ ജയിലിന് പുറത്തെത്തിച്ചു; ദുരൂഹത ഉയർത്തി കൊടുംകുറ്റവാളിക്കൊപ്പം ഒളിച്ചോടൽ; പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവെച്ച് ജീവനൊടുക്കി ജയിൽ ഉദ്യോഗസ്ഥ വിക്കി വൈറ്റ്; ആ പ്രണയത്തിന് ദുരന്ത ക്ലൈമാക്സ്