ഇന്ത്യ-ചൈന അതിർത്തിയിൽ 177 റോഡുകൾ; അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കും; രാജ്യത്തിന്റെ അഞ്ച് പ്രധാന അതിർത്തികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ; നടപ്പാക്കുന്നത് 7,000 കോടിയുടെ പദ്ധതി
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് നിർണായകം; ഭീകർക്ക് എതിരെ സൈന്യം വലിയ മുന്നേറ്റം കൈവരിച്ചു; കുറച്ചു വർഷം കഴിഞ്ഞാൽ കശ്മീരിൽ സിആർപിഎഫിനെ വിന്യസിക്കേണ്ടിവരില്ലെന്നും അമിത് ഷാ; പ്രധാനമന്ത്രി ഏപ്രിൽ 24ന് സന്ദർശിക്കും
വാഹന നമ്പറിന് പകരം എംഎൽഎയുടെ കൊച്ചുമകനെന്ന് ബോർഡ്; അവിവാഹിതനായ എംഎൽഎയുടെ ചെറുമകൻ ആരെന്ന് സാമൂഹ്യ മാധ്യമങ്ങൾ; നാടുമുഴുവൻ ബൈക്കിൽ കറങ്ങിയ യുവാവിനെ ഒടുവിൽ കണ്ടെത്തി
ഇറാന്റെ പ്രതിരോധ, സൈനിക വിപുലപ്പെടുത്തലിൽ ആശങ്ക; ആണവായുധം പ്രയോഗിച്ചേക്കുമെന്നും ഭീതി; ഇസ്രയേൽ ജനതയെ രക്ഷിക്കാൻ മെഡിറ്ററേനിയൻ കടലിലെ ഗ്രീക്ക് ദ്വീപുകൾ വാങ്ങണമെന്ന നിർദേശവുമായി അവ്‌റി സ്റ്റീനർ