റഷ്യയെ സഹായിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും; ചൈനയെ താക്കീത് ചെയ്ത് അമേരിക്ക; യുദ്ധം നീളുകയും പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നും മുന്നറിയിപ്പ്
കിഴക്കൻ യുക്രൈനിൽ റഷ്യൻ ആക്രമണം; സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെ ഷെല്ലിങ്ങിൽ 21 പേർ കൊല്ലപ്പെട്ടു; വ്യോമാക്രമണത്തിൽ കാർകീവ് നഗരം തകർന്ന നിലയിൽ; റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കും; രാജ്യത്തെ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പുടിൻ