പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ പ്രഭാവവും ഊർജവും ഉള്ളയാൾ; ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതെന്നും ശശി തരൂർ
യുക്രൈനെ വീഴ്‌ത്താൻ ചൈനയുടെ സൈനിക സഹായം റഷ്യ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്; ഡ്രോണുകൾ ഉൾപ്പെടെ ആവശ്യപ്പെട്ടെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥൻ; നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കുമെന്ന് സെലെൻസ്‌കി
ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്; കൺസഷൻ വിദ്യാർത്ഥികളുടെ അവകാശം; പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് ജൂഡ് ആന്റണി ജോസഫ്
അഞ്ചുവർഷം ജനങ്ങൾക്കായി അക്ഷീണം പ്രയ്തനിച്ചു;അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കും; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; യുപിയിൽ സർക്കാർ രൂപീകരണത്തിനായി ചർച്ച
അമൃത്സറിൽ റോഡ്‌ഷോയ്ക്കായി പൊതുഖജനാവിൽ നിന്ന് 15 ലക്ഷം; മറ്റ് ജില്ലകളിലേതിന് 46 ലക്ഷം രൂപ; സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് കോടി; എഎപി എത്തിയത് രാഷ്ട്രീയം മാറ്റത്തിനോ; തുടക്കത്തിൽ തന്നെ കൊള്ളയടിയെന്ന് കോൺഗ്രസ്