നിശ്ചയം രഹസ്യമാക്കി; ഇപ്പോൾ നെറ്റിയിൽ സീമന്ത രേഖ; നയൻതാരയും വിഘ്നേശ് ശിവനും രഹസ്യമായി വിവാഹം ചെയ്തു?; ക്ഷേത്ര ദർശനം നടത്തുന്ന ഇരുവരുടെയും വീഡിയോ വൈറലാവുന്നു
ചൈനയിൽ വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന; രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്; ഷാങ്ഹായ് പ്രവിശ്യയിലെ സ്‌കൂളുകൾ അടച്ചു; നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ
പത്ത് മന്ത്രിമാരെ തീരുമാനിച്ചു; ആദ്യ പട്ടികയിൽ മൂന്ന് വനിതകൾ; പഞ്ചാബിൽ ബുധനാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മൻ മാത്രം; സുവർണക്ഷേത്രം സന്ദർശിച്ച് മന്നും കെജ്രിവാളും
താരസമ്പന്നമായി നടൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹ റിസപ്ഷൻ; വരനും വധുവിനുമൊപ്പം മോഹൻലാലും മമ്മൂട്ടിയും; കൊച്ചിയിൽ നടന്ന ചടങ്ങിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഞങ്ങൾ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്; ലാലേട്ടൻ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോൾ ഫുൾ ഒരു ചന്ദനത്തിന്റെ മണം; ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു; മോഹൻലാലിനെ ആദ്യമായി കണ്ട അനുഭവം പറഞ്ഞ് അന്ന രാജൻ
ദളിത് - പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണം; പുതുമുഖങ്ങൾ പരിഗണനയിൽ; ജാതിസമവാക്യം പാലിച്ച് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിയെയും നിശ്ചയിക്കാൻ നീക്കം; മന്ത്രിസഭാ രൂപീകരണ ചർച്ചയ്ക്കായി യോഗി ഡൽഹിയിൽ