യുക്രൈനിലെ കൂടുതൽ പ്രദേശങ്ങളിൽ ആക്രമണം വ്യാപിപ്പിച്ച് റഷ്യ; കീവിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെ റഷ്യൻ സേനയെന്ന് അമേരിക്ക; സന്നദ്ധ സൈനികരെ കൂടെ ചേർക്കാൻ അനുമതി നൽകി പുടിൻ
ഇന്ന് സായി നികേഷ് പൊരുതുന്നത് യുക്രൈനുവേണ്ടി റഷ്യയെ ചെറുക്കാൻ; അന്ന് രവി സിങ് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തത് റഷ്യയ്ക്ക് വേണ്ടിയും; ഏഴ് വർഷം മുമ്പ് നാടുവിട്ട പഞ്ചാബ് സ്വദേശി ഇപ്പോൾ എവിടെയാണ്?ശ്വേത ദേശായി ട്വിറ്ററിൽ കുറിച്ച രവിസിംഗിന്റെ കഥ
വോണിനെ ജീവനോടെ അവസാനം കണ്ടത് നാല് യുവതികൾ; മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വില്ലയിലെത്തി; ഇവരെത്തിയത് ഉഴിച്ചിലിനായെന്ന് റിപ്പോർട്ട്; യുവതികൾ വന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ
അഖിലേഷ് യാദവിന്റെ സീറ്റുകൾ മൂന്ന് ഇരട്ടി വർദ്ധിച്ചു; മായാവതിയും ഒവൈസിയും ബിജെപിയുടെ വിജയത്തിന് സംഭാവന നൽകി; അവർക്ക് പത്മവിഭൂഷണും ഭാരതരത്നയും നൽകണം; രൂക്ഷ വിമർശനവുമായി ശിവസേന
തിരിച്ചു വന്നിരിക്കുന്നത് എന്റെ മകനല്ല; അവൻ മോദിജിയുടെ മകൻ; ഞങ്ങൾക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല; യുക്രൈനിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് നന്ദി; കണ്ണീരണിഞ്ഞ് വിദ്യാർത്ഥിയുടെ പിതാവ്
തെരഞ്ഞെടുപ്പ് ഫലം അസ്വസ്ഥതപ്പെടുത്തുന്നു; എന്നാൽ അപ്രതീക്ഷിതമായിരുന്നില്ല; ആത്മ പരിശോധന നടത്താനുള്ള സമയം കഴിഞ്ഞു, നമ്മൾ തീരുമാനം എടുത്തേ പറ്റൂ; അടിയന്തര യോഗം ചേരാൻ ജി 23 നേതാക്കൾ
യുപിയിൽ പച്ച തൊടാതെ മുസ്ലിം ലീഗ്; മത്സരിച്ചത് ആഗ്ര സൗത്ത് മണ്ഡലത്തിൽ; ലഭിച്ചത് 130 വോട്ടുകൾ മാത്രം; ആകെ വോട്ടിന്റെ 0.06 ശതമാനം; പരീക്ഷണം പാളിയതിൽ നേതൃത്വത്തിന് കടുത്ത നിരാശ