റഷ്യൻ സൈനികരെ കൊല്ലാൻ തയ്യാറല്ല; വേണ്ടിവന്നാൽ അത് ചെയ്യും; വാരിയേഴ്‌സ് ഹൗസിൽ തോക്ക് ഉപയോഗിക്കാൻ പരിശീലനം; സന്നദ്ധ ഭടന്മാരാകാൻ യുക്രൈനിൽ തയാറായത് ലക്ഷത്തിലധികം പേർ; ചെറുത്തുനിൽപ്പ് തുടരുന്നു
പ്രതിഭാഗം അധിക്ഷേപിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു; കോടതിയിൽ വെച്ച് കരഞ്ഞു; അവസാന ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരയല്ല അതിജീവിതയെന്ന് തിരിച്ചറിഞ്ഞു; കോടതിയിലെ ആ 15 ദിവസത്തെ അനുഭവം പറഞ്ഞ് ആക്രമണത്തിന് ഇരയായ നടി; നിയമപോരാട്ടം തുടരുമെന്നും അതിജീവിത
സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്..; ബഷീറിന്റെ വാക്കുകൾ കടമെടുത്തു ആര്യാ രാജേന്ദ്രൻ; വിവാഹത്തിലെത്തിയത് ബാലസംഘം കാലത്തു തുടങ്ങിയ പരിചയം
യുക്രൈൻ ചെർണോബിലിൽ  പ്ലൂട്ടോണിയം അധിഷ്ഠിത ഡേർട്ടി ബോംബ് നിർമ്മിക്കുന്നു; ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ; നിഷേധിച്ച് യുക്രൈൻ; ആണവ ക്ലബ്ബിൽ  ചേരാൻ പദ്ധതിയില്ലെന്ന്  പ്രതികരണം
ഇന്ത്യ - പാക് മത്സരത്തിന് പിന്നാലെ ജനഹൃദയം കവർന്ന് കുഞ്ഞു ഫാത്തിമ; മത്സര ശേഷം പാക് ടീം നായിക ബിസ്മ മറൂഫിന്റെ മകളെ ലാളിച്ച് ഇന്ത്യൻ താരങ്ങൾ; ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു
ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്; ശേഷിക്കുന്ന ഇന്ത്യക്കാർ വിവരങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം; യുക്രൈനിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത് 21,000 പേർ; സുമിയിലെ ഒഴിപ്പിക്കൽ വെല്ലുവിളിയെന്നും അരിന്ദം ബാഗ്ചി