ഷെയ്ൻ വോണിന്റെ മുറിയിലും ബാത് ടവ്വലിലും തലയണയിലും രക്തക്കറ കണ്ടെത്തി; മുൻപും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നുവെന്നും തായ് ലൻഡ് പൊലീസ്; മൃതദേഹം കോ സമുയി ആശുപത്രിയിൽ; സംസ്‌കാരം വൈകും
ഞാൻ ഉണ്ടാക്കിയ നാടകമാണ് കേസെന്ന് പലരും പറഞ്ഞു; ഇൻസ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ലെന്ന്; എന്റെ കുടുംബത്തെയടക്കം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു; നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് അതിജീവിതയായ നടി
റഷ്യ ലക്ഷ്യമിടുന്നത് യുക്രൈനിലെ ജനവാസ മേഖലകളെ; പ്രയോഗിക്കുന്നത് വലിയ നാശനഷ്ടം വിതയ്ക്കാവുന്ന ആയുധങ്ങൾ; മുന്നറിയിപ്പുമായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ്; എംബസിക്കു പരിമിതികളുണ്ട്; പൗരന്മാർ ഉടൻ റഷ്യ വിടണമെന്ന് അമേരിക്കയും കാനഡയും
യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ പ്രഖ്യാപിച്ചാൽ നാറ്റോ - റഷ്യ യുദ്ധമെന്ന് പുടിന്റെ താക്കീത്; ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനം; യുക്രൈനെ ആക്രമിക്കാൻ നാറ്റോ റഷ്യക്ക് ഗ്രീൻ സിഗ്‌നൽ നൽകിയെന്ന് സെലെൻസ്‌കി
ഓസിസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് അന്ത്യവിശ്രമം മെൽബണിൽ; എംസിസി സതേൺ സ്റ്റാൻഡിന് താരത്തിന്റെ പേരു നൽകി; വോൺ മരിച്ച ഹോട്ടലിൽ ഫൊറൻസിക് പരിശോധന; അവസാന നിമിഷവും ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് വോണിന്റെ മാനേജർ