മരിയുപോളിൽ റഷ്യയുടെ രൂക്ഷ ഷെല്ലാക്രമണം; ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചുവെന്ന് യുക്രൈൻ; മാനുഷിക ഇടനാഴി സുരക്ഷിതമെന്ന് റഷ്യ; ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുവെന്നും വിമർശനം; മരണമുഖത്ത് നിന്നും അതിർത്തി താണ്ടിയെത്തി നൂറുകണക്കിന് വിദ്യാർത്ഥികൾ
ജൂലൈ മാസത്തോടെ പഴയകാല രൂപത്തിലേക്ക് തിരിച്ചുവരാൻ ലക്ഷ്യമിട്ടു; അവധിക്കാലത്ത് ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ; തായ്‌ലൻഡിലെത്തി ഒരു ദിവസം പിന്നിടും മുൻപേ മരണം; ഷെയ്ൻ വോണിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം
യുക്രൈനിലെ താത്കാലിക വെടിനിർത്തലിന് പിന്നാലെ ഒഴിപ്പിക്കൽ തുടങ്ങി; രക്ഷാപ്രവർത്തനം പ്രത്യേക ഇടനാഴികളിലൂടെ; ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബസുകൾ ഒരുക്കിയതായി റഷ്യ ഐക്യരാഷ്ട്ര സഭയിൽ; റഷ്യ പിടിച്ചെടുത്ത പ്രധാന ആണവനിലയം തിരിച്ചു പിടിച്ച് യുക്രൈൻ; കമല ഹാരിസ് കിഴക്കൻ യൂറോപ്പിലേക്ക്