വെറും സാതിയ അല്ല, ജീവൻ കാക്കുന്ന ഉറ്റ സുഹൃത്ത്; യുക്രൈനിൽ വിദ്യാർത്ഥികൾക്ക് അടക്കം ആശ്വാസമായി ഇന്ത്യൻ റെസ്റ്റോറന്റ്; യുദ്ധഭൂമിയിൽ നിരവധിപേർക്ക് ഭക്ഷണവും ആശ്രയവും; 70ലേറെ പേർക്ക് അഭയകേന്ദ്രം
വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം വിദ്യാർത്ഥികളും ഇന്ത്യയിലെ യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്നു;  എന്തിനാണ് പഠനത്തിന് വിദേശങ്ങളിൽ പോകുന്നത് എന്ന് ചർച്ച ചെയ്യേണ്ട സമയമിതല്ലെന്നും കേന്ദ്രമന്ത്രി
ആദ്യം അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ പൂട്ട്; പിന്നാലെ പുടിനെതിരെ വേൾഡ് തായ്ക്വണ്ടോയും; ബ്ലാക്ക് ബെൽറ്റ് പദവി തിരിച്ചെടുക്കും; റഷ്യയ്ക്കും പുടിനുമെതിരെ കടുത്ത നടപടികളുമായി വിവിധ രാജ്യങ്ങളും സംഘടനകളും
യുക്രൈനിൽ നിന്നും രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ല; ഇന്ത്യൻ പതാകയുടെ സുരക്ഷിതത്വത്തിൽ അതിർത്തി കടക്കാൻ പാക്കിസ്ഥാൻ വിദ്യാർത്ഥികൾ; ഭാരത് മാതാ കീ ജയ് മുഴക്കാനും അവർ തയ്യാർ; സ്വന്തം പൗരന്മാരെ പാക് സർക്കാർ കൈവിട്ടപ്പോൾ തുണയാകുന്നത് മൂവർണക്കൊടി
മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 78.03 ശതമാനം പോളിങ്ങ്; സംസ്ഥാനത്ത് പരക്കെ സംഘർഷം; കീതേൽമാൻ ബിയിൽ വീണ്ടും വോട്ടെടുപ്പ് നടന്നേക്കും