മുന്നറിയിപ്പിന് പിന്നാലെ കീവിൽ ഉഗ്രസ്‌ഫോടനം; ടെലിവിഷൻ ടവറുകൾ തകർത്ത് റഷ്യ; യുക്രൈൻ ചാനലുകളുടെ സംപ്രേഷണം നിലച്ചു;  ഹർകീവിൽ വ്യോമാക്രമണം രൂക്ഷം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
പാട്ടിലും ഡാൻസിലും അടിമയായാൽ ദൈവത്തിന്റെ വിധി ഇത് തന്നെ; ഇൻസ്റ്റയിൽ തുള്ളുന്ന മുസ്ലിം പെണ്ണുങ്ങൾക്കും പാഠമാണ്; പെണ്ണായാൽ എന്ത് കോപ്രായം കാണിച്ചാലും റീച്ച് കിട്ടും; വ്ളോഗറുടെ മരണത്തിന് പിന്നാലെ സദാചാര സൈബർമാർ
പ്രതീക്ഷയായി വീണ്ടും സമാധാന ശ്രമങ്ങൾ; റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച ബുധനാഴ്ച; യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു; വോട്ടെടുപ്പ് ഉടൻ; ആയുധ ബലം കൂട്ടാനും നീക്കം; പോരാട്ടം കടുക്കുന്നു; കീവ് വിടണമെന്ന് നഗരവാസികൾക്ക് മുന്നറിയിപ്പ് നൽകി റഷ്യ
ബുർജ് ഖലീഫ എവിടെ? നൊമ്പരമായി മലയാളി വ്ളോഗറുടെ അവസാന ഇൻസ്റ്റഗ്രാം സ്റ്റോറി; യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫോളോവേഴ്സായി ആയിരങ്ങൾ; റിഫ മെഹ്നുവിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ പ്രവാസി സുഹൃത്തുക്കൾ
റഷ്യൻ ടാങ്കിനെ വെറുംകയ്യോടെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന യുക്രൈൻ പൗരൻ; ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് മോഷ്ടിക്കുന്ന കർഷകൻ; യുദ്ധഭൂമിയിലെ വീരോചിത ചെറുത്തുനിൽപ്പുകൾക്ക് കൈയടിച്ച് സാമൂഹ്യ മാധ്യമങ്ങൾ
യുക്രൈനിലെ രക്ഷാദൗത്യം പുരോഗമിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ; വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ്; ഓപ്പറേഷൻ ഗംഗ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി