ഒപ്പമില്ല യുഎസ്എ, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ...; ഇനി ഇന്ത്യ മാത്രം; റഷ്യൻ സ്‌പേസ് ഏജൻസിയുടെ റോക്കറ്റിൽ നിന്നും വിവിധ രാജ്യങ്ങളുടെ പതാകങ്ങൾ നീക്കി റഷ്യ; റോസ്‌കോസ്‌മോസിന്റെ മേധാവി ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറൽ
ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്ന വീഡിയോകൾ കണ്ടു; യുദ്ധം നിർത്താൻ റഷ്യൻ പ്രസിഡന്റിനോട് പറയാൻ ഞങ്ങൾക്ക് കഴിയുമോ?; കോടതിക്ക് എന്ത് ചെയ്യാനാകും; യുക്രൈനിൽ കുടുങ്ങിയവരെ രക്ഷിക്കണമെന്ന ഹർജി പരിഗണിക്കവെ എൻ.വി രമണ
കീവിലെ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിട്ട് റഷ്യൻ റോക്കറ്റുകൾ; ആക്രമണം ചെറുത്തെന്ന് യുക്രൈൻ; റഷ്യൻ തന്ത്രങ്ങൾ പരാജയപ്പെടുത്തിയെന്ന് സെലെൻസ്‌കി; ഒരാഴ്ചയ്ക്കിടെ പ്രാണരക്ഷാർത്ഥം രാജ്യം വിട്ടത് പത്ത് ലക്ഷം യുക്രൈൻ പൗരന്മാരെന്ന് യുഎൻ
യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തടസം യുക്രൈനെന്ന് റഷ്യ; യുക്രൈൻ സേന ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നു; റിപ്പോർട്ട് തള്ളി ഇന്ത്യ; നിരവധി വിദ്യാർത്ഥികൾ യുക്രൈന്റെ സഹായത്തോടെ രാജ്യം വിട്ടതായും വിദേശകാര്യ മന്ത്രാലയം
ഉത്തർ പ്രദേശിൽ എസ്‌പി.-ആർ.എൽ.ഡി. സഖ്യം ഉയർത്തിയത് കനത്ത വെല്ലുവിളി; ന്യൂനപക്ഷ ധ്രുവീകരണം ബിജെപിക്ക് തിരിച്ചടിയാകും; തുടർഭരണം അത്ര എളുപ്പമാവില്ലെന്ന സൂചന നൽകി ആഭ്യന്തര സർവേ