യുക്രൈനിലെ സൈനിക നടപടിക്കെതിരെ മോസ്‌കോയിലും പ്രതിഷേധം; പുടിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ്; ഹിറ്റ്ലർ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂണുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
യുക്രൈനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യൻ രക്ഷാ ദൗത്യ സംഘം റൊമേനിയൻ അതിർത്തിയിൽ; ക്യാമ്പുകൾ തുറക്കും; എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച യാത്രതിരിക്കും; യുക്രൈനിൽ ഒറ്റപ്പെട്ടവരെ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് നോർക്ക
വീടിന് പുറത്ത് പൊട്ടിത്തെറിയും വെടിയൊച്ചയും മാത്രം; ജനാലവഴി പുറത്തേക്കു നോക്കാൻ പോലും ഭയം; ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി; യുക്രൈനിലെ നടുക്കുന്ന കാഴ്ചകൾ പങ്കുവച്ച് മലയാളി ഡോക്ടർ
കീഴടങ്ങു, അല്ലെങ്കിൽ ബോംബെറിഞ്ഞു കൊല്ലുമെന്ന് റഷ്യൻ യുദ്ധക്കപ്പലിൽ നിന്നു സന്ദേശം; നിങ്ങൾ തന്നെ പോകൂ എന്ന് യുക്രൈൻ സൈനികർ; കരിങ്കടലിന് സമീപത്തെ സ്‌നേക്ക് ഐലൻഡിലും രക്തച്ചൊരിച്ചിൽ; 13 യുക്രൈൻ സൈനികരെ വധിച്ച് തന്ത്രപ്രധാനമായ ദ്വീപ് കൈക്കലാക്കി റഷ്യൻ സൈന്യം
ഇടപെടരുതെന്ന പുടിന്റെ ഭീഷണിയെ ചോദ്യം ചെയ്ത് ഫ്രാൻസ്; നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് മറക്കരുതെന്ന് പ്രതികരണം; യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ; തന്ത്രപരമായ സമീപനവുമായി ഇന്ത്യ
ഭക്ഷണമോ വെള്ളമോ കയ്യിലില്ല; ശുചിമുറിയില്ല,  കൊടും തണുപ്പിൽ വിറങ്ങലിച്ച് കുട്ടികളടക്കം നിരവധിപേർ; കോവ മെട്രോസ്റ്റേഷൻ ബങ്കറായി ഉപയോഗിച്ച് നൂറിലേറെ മലയാളി വിദ്യാർത്ഥികൾ; യുക്രൈനിൽ ദുരിതത്തിൽ ഇതര രാജ്യക്കാർ
യുക്രൈനിലെ ചെർണോബിൽ പിടിച്ചെടുത്തു; ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തു; അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം; റഷ്യയെ സംരക്ഷിക്കാൻ മറ്റൊരു മാർഗമില്ലായിരുന്നുവെന്ന് പുടിന്റെ ന്യായികരണം; റഷ്യൻ സേനയുടെ സംഹാരതാണ്ഡവത്തിൽ ആശങ്കയോടെ ബാൾട്ടിക് രാജ്യങ്ങൾ
റഷ്യ - യുക്രൈൻ യുദ്ധമുഖത്ത് നിർണായക ഇടപെടലുമായി ഇന്ത്യ; വ്ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം; ഇന്ത്യക്കാരുടെ സുരക്ഷയിലും ആശങ്ക അറിയിച്ചു