ഫോണുകൾ എടുക്കാൻ പോലും പേടിയാണ്; എന്തെങ്കിലും ദുഃഖവാർത്തകൾ ആയിരിക്കുമെന്നാണ് പേടി; തൊണ്ടയിടറി ഡോ: കാത്ത്യ പറയുന്നു; അധികാരമുള്ളവന്റെ ഇടി പലർക്കും ഇഷ്ടമാണ്; നമ്മുടെ പുറത്തുകൊള്ളാതിരിക്കുന്നിടത്തോളം; കുറിപ്പുമായി ഡോ. എസ് എസ് ലാൽ
എന്റെ രാജ്യത്ത് നിങ്ങൾ എന്താണ് ചെയ്യുന്നത്; ഈ നിമിഷം മുതൽ നിങ്ങൾ ശപിക്കപ്പെട്ടിരിക്കുന്നു; യുദ്ധമുഖത്ത് റഷ്യൻ സൈനികരോട് വീറോടെ പ്രതികരിച്ച് ഒരു യുക്രൈൻ യുവതി; അസാമാന്യ ധൈര്യം! എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം
ജഴ്‌സിയൂരി യുക്രെയ്ൻ ദേശീയചിഹ്നം കാണിക്കുന്ന യാരെംചുക്; നോ വാർ എന്ന് കവിളിലെഴുതിയ ബാസ്‌ക്കറ്റ്‌ബോൾ താരം ആർടെം പുസ്‌തോവ്യ; ജഴ്‌സി മാറ്റി നോ വാർ എന്നെഴുതിയതു കാണിക്കുന്ന റുസ്ലാൻ മലിനോവ്‌സ്‌കി; റഷ്യൻ അധിനിവേശത്തിനെതിരെ കായികലോകത്തും പ്രതിഷേധം