ഹൃദയത്തിൽ പ്രണവ് ദർശനയോട് പറയുന്നൊരു ടെക്നിക്കുണ്ട്; ഈ ടെക്നിക്ക് കേൾക്കാത്ത ശബ്ദത്തിലൂടെ ഞാൻ മോഹൻലാലിലൂടെ പ്രയോഗിച്ചിരുന്നതാ; പ്രണവ് പ്രണയം പറയുന്ന രംഗത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ
പാഞ്ഞെത്തിയ റഷ്യൻ ടാങ്ക് യുക്രൈൻ പൗരന്റെ കാറിനു മുകളിലൂടെ കയറിയിറങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ; ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു
ബുക്കാറെസ്റ്റിൽ നിന്ന് ആദ്യ വിമാനം മുംബൈക്ക് തിരിച്ചു; രക്ഷാദൗത്യത്തിൽ അകെ 219 യാത്രക്കാർ; 19 പേർ മലയാളികൾ; ഏഴ് മണിക്കൂർ യാത്ര; രാത്രി ഒമ്പതരയോടെ മുംബൈയിലെത്തും; രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ
ഫേസ്‌ബുക്കിന് നിയന്ത്രണമേർപ്പെടുത്തിയ റഷ്യക്കെതിരെ തിരിച്ചടിച്ച് അമേരിക്കൻ സമൂഹ മാധ്യമ ഭീമൻ; റഷ്യൻ മാധ്യമങ്ങളുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി; നാല് റഷ്യൻ ന്യൂസ് ഓർഗനൈസേഷനുകളെയും ബാധിക്കും