യുദ്ധമുഖത്ത് സമാധാന നീക്കവുമായി ഇന്ത്യയുടെ ഇടപെടൽ: നരേന്ദ്ര മോദി - വ്‌ളാഡിമിർ പുടിൻ ചർച്ചയ്ക്ക് സാധ്യത; രാത്രി സംസാരിച്ചേക്കും; യുക്രൈന് പുറമെ ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യയെന്നും റിപ്പോർട്ട്; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഹംഗറി വഴി രക്ഷാപ്രവർത്തനത്തിനും നീക്കം
രാവിലെ ഉണർന്നത് ബോംബാക്രമണത്തിന്റെ ശബ്ദംകേട്ട്; ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല; ഭക്ഷണ ശാലകൾ അടയ്ക്കുന്നു; എംബസിയെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു; ആശങ്കൾ പങ്കുവച്ച് യുക്രൈനിലെ മലയാളി വിദ്യാർത്ഥികൾ
യുക്രൈനിൽ റഷ്യയുടെ സംഹാര താണ്ഡവം; മരണസംഖ്യ നൂറുപിന്നിട്ടു; തിരിച്ചടിച്ച് യുക്രൈൻ; 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; ആറ് യുദ്ധവിമാനങ്ങളും തകർത്തു; നാറ്റോ സൈനിക നടപടിക്കില്ല; അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കും; സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ലെന്ന് സെലെൻസ്‌കി