വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; പാസ്പോർട്ട് കൈക്കലാക്കി; സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; മയക്കുമരുന്ന് കുത്തിവച്ചു കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; വിധികാത്ത് നിമിഷ പ്രിയ; പ്രതീക്ഷ കോടതിയുടെ കനിവിൽ
യുക്രൈനിൽ അപ്പാർട്ട്മെന്റുകൾക്കുമീതെ മിസൈലുകൾ; ബോംബ് വർഷം; കത്തുന്ന മുറികളിൽ ജീവനുവേണ്ടി നിലവിളികൾ; വൻ ആൾനാശം; യുക്രൈനിൽ നിന്നുള്ള വീഡിയോകൾ ഭയാനകം; റഷ്യൻ അധിനിവേശത്തിൽ പ്രതികരിച്ച് ലോകരാഷ്ട്രങ്ങൾ; ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് യുക്രൈൻ സ്ഥാനപതി
റഷ്യയിലുള്ള പൗരന്മാരോട് രാജ്യംവിടാൻ നിർദ്ദേശം നൽകി യുക്രൈൻ; രാജ്യത്ത് ഒരുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; ക്വീവിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് റഷ്യ; പുടിൻ ലക്ഷ്യമിടുന്നത് സമ്പൂർണ്ണമായ ആക്രമണത്തിനെന്ന് ബ്രിട്ടൻ