കോടീശ്വരൻ എന്ന് പരിചയപ്പെടുത്തി; ഒരു കാർ സമ്മാനിക്കാൻ ആഗ്രഹമെന്നും സന്ദേശം; സുകേഷ് ചന്ദ്രശേഖർ കൂടുതൽ നടിമാർക്ക് സമ്മാനങ്ങൾ നൽകി; ലക്ഷ്യമിട്ടത് ജാൻവിയെയും, സാറാ അലി ഖാനെയും ഭൂമി പട്നേക്കറെയും; വഴിയൊരുക്കിത് ലീന മരിയ പോളും
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി; 592 സീറ്റുകളിൽ വിജയം; ബിജെപി നേടിയത് 308 സീറ്റുകൾ; തമിഴ് മണ്ണിൽ കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിൽ കോൺഗ്രസ് നേതൃത്വം
എല്ലാ തിയേറ്ററുകളും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു; പെട്ടെന്ന് എന്റെ സിനിമകൾ തിയേറ്ററുകളിൽ ഓടാൻ തുടങ്ങി; എനിക്ക് കിട്ടിയ സ്റ്റാർഡം ഞാൻ ചോദിച്ച് വാങ്ങിയതല്ല; കിന്നാരത്തുമ്പികൾ എന്തുകൊണ്ട് ഹിറ്റായി എന്നറിയില്ലെന്ന് ഷക്കീല