രണ്ടു പ്രവിശ്യകളെ സ്വതന്ത്ര രാജ്യമാക്കിയതിന് പിന്നാലെ റഷ്യയുടെ സൈനിക നീക്കം; യുക്രൈനിലെ വിമതമേഖലയിൽ യുദ്ധടാങ്കുകൾ അടക്കം എത്തിച്ചു; യൂറോപ്പ് യുദ്ധഭീതിയിൽ; എതിർപ്പുമായി ലോകരാജ്യങ്ങൾ; നടപടി നാളെയെന്ന് യുഎസ്; സൈനിക ഇടപെടൽ ഒഴിവാക്കണമെന്ന് യുഎന്നിൽ ഇന്ത്യ
യുക്രൈൻ അതിർത്തി കടന്നെത്തിയ അഞ്ച് കലാപകാരികളെ വധിച്ചെന്ന് റഷ്യ; അവകാശവാദം തള്ളി യുക്രൈൻ; യൂറോപ്പ് യുദ്ധഭീതിയിൽ; വിഘടനവാദി റിപ്പബ്ലിക്കുകളെ സ്വാതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് പരിഗണനയിലെന്ന് പുടിൻ; പരാമർശം യുക്രൈന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ; മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് വിലയിരുത്തൽ
ബജ്റംഗദൾ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം: ശിവമൊഗ്ഗയിൽ പ്രതിഷേധം കടുക്കുന്നു; വാഹനങ്ങൾക്കു തീവച്ചു; ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്; പ്രദേശത്ത് സംഘർഷാവസ്ഥ; മൂന്ന് പേർ അറസ്റ്റിൽ
യുക്രൈന്റെ ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ സൈനിക പോസ്റ്റ് തകർന്നെന്ന് റഷ്യ; ആളപായമില്ലെന്നും റഷ്യൻ സുരക്ഷാ ഏജൻസികൾ; നിഷേധിച്ച് യുക്രെയ്ൻ; ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് പ്രതികരണം; യുദ്ധഭീതിയിൽ യൂറോപ്പ്; ആശങ്കയോടെ ലോകരാജ്യങ്ങൾ