കർണാടകയിലെ ഹിജാബ് വിവാദം; പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നുവെന്ന് രാഹുൽ; സ്‌കൂളുകൾ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
പാംഗോങ് തടാകത്തിന് കുറുകെയുള്ള ചൈനയുടെ പാലം നിർമ്മാണം അനധികൃതം; പാലം നിർമ്മിക്കുന്നത് 1962 മുതൽ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗത്ത്; ഈ മേഖലകൾ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പാർലമെന്റിൽ വിശദീകരിച്ച് കേന്ദ്രസർക്കാർ
ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും; മുൻകൂർ ജാമ്യം നേടാനും നിർദ്ദേശിച്ചു; ഡിപ്ലോമാറ്റിക് ബാഗിൽ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാം; ലോക്കറിൽ ഉണ്ടായിരുന്നത് കമ്മീഷൻ പണം; എല്ലാം പറഞ്ഞിരുന്നേൽ എല്ലാവരും അറസ്റ്റിലായേനെ; തുറന്നടിച്ച് സ്വപ്‌ന സുരേഷ്