വാവ സുരേഷിനെ ഒന്നു കണ്ട് സംസാരിക്കണം; ഇവിടെ വരെ എത്താൻ സാധിക്കുമോ? എന്ന് ഫോണിൽ ഡോക്ടർ; മന്ത്രിയെത്തി, രണ്ടു കാര്യം പറഞ്ഞു; അനുസരിക്കാമെന്ന് സുരേഷ് സമ്മതിച്ചു; കുറിപ്പ് പങ്കുവച്ച് മന്ത്രി വാസവൻ
രാമാനുജാചാര്യയുടെ പ്രതിമ അറിവിന്റെയും ആദർശങ്ങളുടേയും പ്രതീകം; 216 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചത് പഞ്ചലോഹം കൊണ്ട്; തെലങ്കാനയിൽ സമത്വ പ്രതിമ രാഷ്ട്രത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി
ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി എത്തിയില്ല; പ്രോട്ടോകോൾ ലംഘിച്ച ചന്ദ്രശേഖര റാവുവിന്റെ തീരുമാനം വിഡ്ഢിത്തമെന്ന് ബിജെപി
പഞ്ചാബിൽ ചരൺജിത് സിങ്ങ് ഛന്നി കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നാളെ ലുധിയാനയിൽ; തീരുമാനം, സിദ്ദുവിന്റെ എതിർപ്പ് മറികടന്ന്; സർവെയിൽ ഭൂരിഭാഗവും പിന്തുണച്ചതും ഛന്നിയെ; സിദ്ദു -അമരിന്ദർ തർക്കത്തിൽ കിട്ടിയ സ്ഥാനം ഛന്നി വീണ്ടും ഉറപ്പിക്കുമ്പോൾ
മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം ഗതാഗതക്കുരുക്ക്; -അമൃത ഫഡ്‌നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് നിരവധി പേർ; ബെംഗളൂരുവിലെ ജനങ്ങൾ ഇത് വായിക്കരുതെന്ന് പ്രിയങ്ക ചതുർവേദി