ഇന്ത്യ ഇസ്രയേലിൽ നിന്ന് പെഗസ്സസ് വാങ്ങിയിരുന്നു; ചാര സോഫ്റ്റ് വെയർ വാങ്ങിയത് 2017ലെ 13,000 കോടിയുടെ സൈനിക കരാറിൽ ഉൾപ്പെടുത്തി; വിവാദങ്ങൾക്ക് പിന്നാലെ ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്
കേരളം ചെറു പട്ടണങ്ങളുടെ ചങ്ങല; ജനസാന്ദ്രത കൂടുതൽ; പുനരധിവാസച്ചെലവേറും; സിൽവർ ലൈൻ ചെലവ് 1.60 ലക്ഷം കോടിവരെ വന്നേക്കാം; ജലപ്രവാഹപഠനം നടത്തിയിട്ടില്ല എന്നതും ഗുരുതരം; വിശദ പദ്ധതിരേഖ അശാസ്ത്രീയമെന്ന് അലോക് വർമ
നാളെയെ നിർണയിക്കേണ്ടത് റിട്ടയർമെന്റ് ലൈഫുകാരല്ല; കേരളത്തിന്റെ ആകെ മൊത്തം അപ്പനാവാൻ ഒരു കാരശ്ശേരിയും വരേണ്ടതില്ലെന്ന് പി.വി. അൻവർ; തെറി വിളിക്കുന്നത് മറുപടി ഇല്ലാത്തവരെന്ന് കാരശ്ശേരി
രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി രാജ്യം ഭരിക്കുന്ന ബിജെപി; ആസ്തി 4847 കോടി; രണ്ടാം സ്ഥാനത്ത് എങ്ങും ഭരണത്തില്ലില്ലാത്ത ബി.എസ്‌പി; മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് 588.16 കോടിയുടെ ആസ്തി; കേരളം ഭരിക്കുന്ന സിപിഎമ്മിന് 199.56 കോടിയുടെ സമ്പത്ത്