പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്; അതിന് ശേഷമായിരിക്കാം പ്രശ്നങ്ങൾ ആരംഭിച്ചത്; വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത; നാഗചൈതന്യ തീരുമാനത്തോടൊപ്പം നിന്നു; തുറന്നുപറഞ്ഞ് നാഗാർജുന
ജിമ്മിലെ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്‌സും മടുത്തു; കുഞ്ഞുങ്ങൾക്കുമൊപ്പം ആസ്വദിച്ച് സന്തോഷിക്കാൻ തീരുമാനിച്ചു; മകനൊടൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഭ
ഏഴു ദിവസം നീണ്ടുനിന്ന ആഘോഷം; ചെലവഴിച്ചത് കോടികൾ; ബ്രൂണെ സുൽത്താന്റെ മകൾക്ക് മാംഗല്യം; വിവാഹദിവസം രാജകുമാരി അണിഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രം
യുവാവിന്റെ ആത്മഹത്യയിൽ പ്രതികാരം; 20 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; തട്ടിക്കൊണ്ടുപോയി മുടിമുറിച്ചു; ചെരുപ്പുമാല അണിയിച്ച് നഗരത്തിൽ പ്രദക്ഷിണം ചെയ്യിച്ചു; ഡൽഹിയിൽ അരങ്ങേറിയതു കൊടുംക്രൂരത; നാല് സ്ത്രീകൾ അറസ്റ്റിൽ
പരാമർശങ്ങൾ അപകീർത്തിപരം എന്നത് വ്യക്തിപരമായ തോന്നൽ; വിധി യുക്തിസഹമല്ല; അപ്പീൽ നൽകും; അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് 10ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ്
രാവിലെ ഉണർന്നത് മോദിയുടെ സന്ദേശം കേട്ടെന്ന് ക്രിസ് ഗെയ്ൽ; താനും കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് ജോണ്ടി റോഡ്സ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിന് നന്ദി പറഞ്ഞും ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നും  ക്രിക്കറ്റ് താരങ്ങൾ