ലോകം ഏറ്റെടുത്ത് മെസ്സിയുടെ പോസ്റ്റ്; ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചത് 57 മില്യൺ ലൈക്കുകൾ; ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന ചിത്രം; ക്രിസ്റ്റ്യാനോയുടെ ആഗോള റെക്കോർഡ് മണിക്കൂറുകൾക്കകം മറികടന്ന് മിശിഹ; അർജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും തരംഗമാകുന്നു
പത്താൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും; കാത്തിരിക്കുകയാണ്; ഫിലിം കമ്പാനിയനോട് നിലപാട് വ്യക്തമാക്കി ദുൽഖർ സൽമാൻ; ഇഷ്ടമുള്ള നടന്റെ ചിത്രം വരുമ്പോൾ പരാജയപ്പെടണമെന്ന് ആഗ്രഹിക്കില്ലല്ലോയെന്ന് താരം
മുസ്ലിം ഇരവാദമുയർത്തി സിനിമകളുണ്ടാക്കുക മാത്രമാണ് ഇവർ ആകെ ചെയ്തിട്ടുള്ളത്; ഹിന്ദുക്കളാണ് ഇവരെ പണക്കാരും, പ്രശസ്തരുമാക്കിയത്; നന്ദിയില്ലാത്ത ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയുമില്ല; മുസ്ലിംസോഷ്യൽ ചർച്ചയാക്കി വിവേക് അഗ്‌നിഹോത്രി
ഒരു സ്ലൈസിലൂടെ ആരെയാണ് കണ്ടുമുട്ടുകയെന്ന് നിങ്ങൾക്കറിയില്ല; പ്രണയം തുളുമ്പുന്ന വാക്കുകളുമായി സച്ചിൻ; പുഞ്ചിരിക്കുന്ന അഞ്ജലി; ഹൃദ്യമായ നിമിഷങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം