അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ; യഥാർത്ഥ ശിവസേനയെന്ന് തെളിയിക്കാൻ കച്ചമുറുക്കി ഉദ്ധവും ഷിൻഡെയും; പാർട്ടി ചിഹ്നത്തിൽ അവകാശവാദം;  അമ്പും വില്ലും തൽക്കാലം ആർക്കും ഇല്ല; ഔദ്യോഗിക ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇനി പാർട്ടിക്ക് പുതിയ പേരും കണ്ടെത്തണം
അയോധ്യയിലും മഥുരയിലും ചാവേറാക്രമണം നടത്തും; മോദിയടക്കം പ്രമുഖ നേതാക്കൾ റഡാറിൽ;  തലയറുക്കുമെന്നും ഭീഷണി; പോപ്പുലർ ഫ്രണ്ട് നേതാവ് ഭീഷണിക്കത്ത് അയച്ചെന്ന പരാതിയുമായി ബിജെപി എംഎൽഎ; അന്വേഷണം
ദുർഗാ പൂജയ്ക്ക് മറ്റു ചിലർക്കൊപ്പം പോയത് പ്രകോപനമായി;  പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;  ബാഗിനുള്ളിലാക്കി വനമേഖലയിൽ തള്ളി;  അത്ഭുതകരമായ രക്ഷപ്പെടൽ; 26കാരൻ അറസ്റ്റിൽ