ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്റെ പേരിൽ രണ്ടു വർഷമായി തടവിൽ; രണ്ടു മനുഷ്യാവകാശ സംഘടനകൾക്ക് ഒപ്പം സമാധാന നൊബേൽ പുരസ്‌കാരം പങ്കിട്ട് അലെസ് ബിയാലിയറ്റ്‌സ്‌കി; പുരസ്‌കാര നിറവിൽ റഷ്യൻ, യുക്രൈൻ  സംഘടനകൾ
സാഹിത്യ നൊബേൽ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്; ആത്മകഥാംശമുള്ള എഴുത്തിന് അംഗീകാരം; വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളെന്ന് പുരസ്‌കാര സമിതി
ഡേ കെയറിലേക്ക് തോക്കുമായി അതിക്രമിച്ച് കയറിയത് കുട്ടികൾ ഉറങ്ങുന്ന സമയത്ത്; 22 കുരുന്നുകളെയടക്കം വെടിവച്ച് വീഴ്‌ത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ; ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പകയ്ക്ക് ഇരയായതിൽ എട്ട് മാസം ഗർഭിണിയായ അദ്ധ്യാപികയും; തായ്ലന്റിൽ അരങ്ങേറിയ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് ലോകം