ധൃതിയിലാണു മകളുടെ മൃതദേഹം സംസ്‌കരിച്ചത്;  എന്റെ മോളെ അവസാനമായി ഒരു നോക്ക് കാണിച്ചില്ല; അവർ ഭർത്താവിനെയും ബലമായി പിടിച്ചുകൊണ്ടുപോയി; അധികൃതർ ചതിച്ചുവെന്ന് വെളിപ്പെടുത്തി ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിതയുടെ അമ്മ
പോസ്റ്റ്‌മോർട്ടം ചെയ്തത് താഴ്ന്ന ജാതിയിൽപെട്ട ഡോക്ടർ; യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കളും നാട്ടുകാരും; ശ്മശാനത്തിലെത്തിച്ചത് ബൈക്കിൽ    
കിടക്കപങ്കിടാൻ വിസമ്മതിച്ച പത്തൊൻപതുകാരിയെ കൊലപ്പെടുത്തി; റിസോർട്ടിലെ റിസപ്ഷനിസ്റ്റായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കനാലിൽ നിന്നും; കേസിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ; പ്രതിയുടെ റിസോർട്ട് പൊളിച്ചുമാറ്റി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ
ഭർത്താവിനെ തേടി മുൻകാമുകിയെത്തി; ബന്ധുക്കൾ എതിർത്തിട്ടും വിവാഹം നടത്തിക്കൊടുത്ത് ഭാര്യ; കൗതുകകരമായ വിവാഹ വാർത്ത തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിൽ നിന്നും; ഒന്നിച്ചു ജീവിക്കുമെന്ന് പ്രതികരണം