മനുഷ്യ ജീവന് അപകടകരമായത് കരയിൽ ആറെണ്ണം മാത്രം; മറുമരുന്ന് നൽകി വിഷം നിർവീര്യമാക്കുകയാണ് ചികിത്സ; പാമ്പുകടിയേറ്റാൽ അശാസ്ത്രീയ ചികിത്സ തേടരുത്; ഡോ. ജിനേഷ് പി എസ് പറയുന്നത് ഇങ്ങനെ
ദശരഥത്തിന്റെ രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കിയതാണ്; മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല; ഇനി ലാലിനെ സമീപിക്കില്ല; അവരൊക്കെ റീച്ചബിൾ അല്ലാത്ത അവസ്ഥകളിൽ: മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ടെന്നും സിബി മലയിൽ
മഥുര റെയിൽവേ സ്റ്റേഷനിൽനിന്ന് ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഒരാഴ്ച മുമ്പ്; കണ്ടെത്തിയത്, ഫിറോസാബാദിലുള്ള ബിജെപി. നേതാവിന്റെ വീട്ടിൽ നിന്നും; 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയത് രണ്ടു ഡോക്ടർമാരിൽനിന്ന്; പിന്നിൽ വൻ റാക്കറ്റ്; എട്ടു പേർ അറസ്റ്റിൽ
സാങ്കേതിക തകരാർ: ചാന്ദ്രദൗത്യമായ ആർട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു; വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പ് കൗണ്ട് ഡൗൺ നിർത്തി; നാസയുടെ മനുഷ്യദൗത്യം ഇനിയും നീളാൻ സാധ്യത
ഏഷ്യാകപ്പിലെ ഇന്ത്യൻ ജയം ആഘോഷിക്കാൻ ദേശീയ പതാക വേണ്ട?; പതാക നൽകിയിട്ടും വാങ്ങാൻ വിസമ്മതിക്കുന്ന ജയ് ഷാ; വിഡിയോ പുറത്തുവന്നതോടെ വിമർശിച്ച് കോൺഗ്രസും തൃണമൂലും
ഞാൻ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ കെ.സി.വേണുഗോപാൽ സ്‌കൂളിൽ പോകുകയായിരുന്നു; എന്താണ് രാഹുൽ ഗാന്ധി ജീ, താങ്കൾ പറയുന്നത്; സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തർക്കിക്കാൻ കഴിയില്ല; പരിഹസിച്ച് ഗുലാം നബി ആസാദ്