FOOTBALLമെസി എത്തുക പുതുവർഷ ആഘോഷത്തിന് ശേഷം; ലോകകപ്പ് ഇടവേളക്ക് ശേഷം പി എസ് ജി പോരാട്ടത്തിനിറങ്ങുന്നു; എംബാപ്പെയും നെയ്മറും ഒന്നിച്ചിറങ്ങും; വിജയക്കുതിപ്പ് തുടരാൻ ഗാൾട്ടിയറിന്റെ സംഘംസ്പോർട്സ് ഡെസ്ക്28 Dec 2022 8:40 PM IST
Sportsഅർധ സെഞ്ചുറിയുമായി രോഹൻ പ്രേമും സച്ചിൻ ബേബിയും; ഏകദിന ശൈലിയിൽ തകർത്തടിച്ച് നായകൻ സഞ്ജു; ഛത്തീസ്‌ഗഡിനെതിരെ 162 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; രഞ്ജി മത്സരത്തിൽ കേരളം പിടിമുറുക്കുന്നുസ്പോർട്സ് ഡെസ്ക്28 Dec 2022 4:58 PM IST
Sportsടി 20 ലോകകപ്പിന് മുമ്പു ട്വന്റി 20 ടീമിൽ നിന്നും തഴഞ്ഞു; ഏകദിനത്തിൽ ഇന്ത്യയ്ക്കായി മികച്ച ഫോമിൽ കളിച്ചിട്ടും ലോകകപ്പ് അടുക്കുന്നതിന് മുമ്പ് വീണ്ടും തഴയൽ ; സഞ്ജുവിനെ ടീമിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഉത്തരേന്ത്യൻ ലോബി; സഞ്ജുവിനെ തഴയുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടിയുംസ്പോർട്സ് ഡെസ്ക്28 Dec 2022 1:35 PM IST
Sportsശ്രീലങ്കയ്ക്ക് എതിരായ ക്രിക്കറ്റ് പരമ്പര; ഏകദിനത്തിൽ രോഹിത് നയിക്കും; ട്വന്റി 20യിൽ നയിക്കാൻ ഹാർദ്ദിക്; ഋഷഭ് പന്തിനെ ഒഴിവാക്കി; വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാൻ കിഷനും; രോഹിതിനും കോലിക്കും വിശ്രമംസ്പോർട്സ് ഡെസ്ക്27 Dec 2022 11:43 PM IST
GAMESഹോക്കി ലോകകപ്പ്: പരിശീലനത്തിനായി ടീം ഇന്ത്യ ഒഡീഷയിൽ; ഉദ്ഘാടന മത്സരം ജനുവരി 13ന്സ്പോർട്സ് ഡെസ്ക്27 Dec 2022 10:24 PM IST
Sports'ബോളിങ്ങിൽ എല്ലായ്‌പ്പോഴും സ്ഥിരത പുലർത്തി; ഏത് ടീമിന് വേണ്ടി കളിച്ചപ്പോഴും മികച്ചതാക്കിയിരുന്നു; താരലേലത്തിൽ അൺസോൾഡ് ആയപ്പോൾ ഞെട്ടലും നിരാശയും തോന്നി'; തുറന്നു പറഞ്ഞ് ഇന്ത്യൻ പേസർ സന്ദീപ് ശർമസ്പോർട്സ് ഡെസ്ക്27 Dec 2022 10:10 PM IST
Sportsരഞ്ജി ട്രോഫിയിൽ ഛത്തീസ്‌ഗഢിനെ കറക്കിവീഴ്‌ത്തി കേരളം; 149 റൺസിന് പുറത്ത്; ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; കേരളം ആദ്യ ദിനം രണ്ട് വിക്കറ്റിന് 100 റൺസ്; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് സഞ്ജുവും സംഘവുംസ്പോർട്സ് ഡെസ്ക്27 Dec 2022 6:45 PM IST
FOOTBALLലോകകപ്പ് നേട്ടത്തോടെ പുതുവത്സരാഘോഷം; അർജന്റീനയിൽ പുതുവർഷത്തെ വരവേൽക്കാൻ ലയണൽ മെസി; പി എസ് ജിക്കൊപ്പം ചേരുന്നത് ജനുവരി മൂന്നിന് മാത്രം; ക്ലബ്ബുമായി കരാർ പുതുക്കാൻ ധാരണ; ഔദ്യോഗിക ചർച്ചകൾ ഉടൻസ്പോർട്സ് ഡെസ്ക്27 Dec 2022 6:28 PM IST
FOOTBALL'നെയ്മറെ വിറ്റൊഴിവാക്കണം, ഹാരി കെയ്നെ കൊണ്ടുവരണം, സിദ്ദാനെ പരിശീലകനാക്കണം'; പി.എസ്.ജിയിൽ തുടരാൻ എംബാപ്പെ മുന്നോട്ടുവെച്ചത് മൂന്ന് ആവശ്യങ്ങൾ; കരാർ പുതുക്കിയത് ചില വ്യവസ്ഥകൾ ക്ലബ്ബ് അംഗീകരിച്ചതോടെയെന്ന് റിപ്പോർട്ട്സ്പോർട്സ് ഡെസ്ക്27 Dec 2022 5:06 PM IST
Sportsഇരട്ട സെഞ്ചുറിയുമായി നൂറാം ടെസ്റ്റ് ആഘോഷമാക്കി വാർണർ; വിമർശകരുടെ വായടപ്പിച്ച് എലൈറ്റ് പട്ടികയിൽ; നേട്ടങ്ങളുടെ നെറുകയിൽ ഓസീസ് ഓപ്പണർ; ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ടാം ദിനം ഓസ്ട്രേലിയ ശക്തമായ നിലയിൽസ്പോർട്സ് ഡെസ്ക്27 Dec 2022 4:04 PM IST
Sportsപ്രായവും പരിക്കും ആശങ്ക; രോഹിതിന് ട്വന്റി 20 - ഏകദിന നായകസ്ഥാനം നഷ്ടപ്പെട്ടേക്കും; ലോകകപ്പുകൾക്ക് മുമ്പ് പുതിയ നായകനെ കണ്ടെത്താൻ ബിസിസിഐ; ഹർദികിന് പ്രഥമ പരിഗണന; പ്രതികരിക്കാൻ കൂടുതൽ സമയം തേടി താരംസ്പോർട്സ് ഡെസ്ക്27 Dec 2022 3:17 PM IST
FOOTBALLസഹലിന്റെ ആവേശ കുതിപ്പ്; ഹെഡർ ഗോളിലൂടെ രക്ഷകനായി സന്ദീപ്; എവേ മത്സരത്തിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ഒഡിഷക്ക് മറുപടി നൽകി ബ്ലാസ്റ്റേഴ്സ്; മിന്നും ജയത്തോടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്26 Dec 2022 11:22 PM IST