ഇരട്ട ഗോളുമായി വിഘ്‌നേഷും നരേഷും റിസ്വാനും; ബോക്‌സിങ് ഡേയിൽ കേരളത്തിന്റെ ഗോളടിമേളം; സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; രാജസ്ഥാനെ തകർത്തത് മടക്കമില്ലാത്ത ഏഴ് ഗോളിന്
എംബാപ്പെയേക്കാൾ ഏറെ മുന്നിൽ; മെസിക്ക് എട്ടാം ബാലൺ ഡി ഓർ ഉറപ്പ്; ലോകകപ്പ് അർജന്റീന നേടുമെന്ന് ഉറപ്പായിരുന്നുവെന്നും ലെവൻഡോവ്‌സ്‌കി; വിരമിക്കുന്നതിനു മുൻപു മെസിയുമൊത്ത് കളിക്കണമെന്നും പോളണ്ട് സൂപ്പർ താരം
തുടർച്ചയായ നാലാം ജയത്തോടെ കുതിപ്പ് തുടരാൻ ആഴ്സനൽ; ഗണ്ണേഴ്സിന്റെ എതിരാളികൾ വെസ്റ്റ്ഹാം; ലിവർപൂൾ എവേ മത്സരത്തിൽ ആസ്റ്റൻ വില്ലക്കെതിരെ; ഇടവേള പിന്നിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
സന്തോഷ് ട്രോഫിയിൽ വിജയത്തോടെ തുടങ്ങാൻ കേരളം; ആദ്യ എതിരാളി രാജസ്ഥാൻ; പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കം; ഫൈനൽ റൗണ്ടിലേക്കെത്തുക മികച്ച രണ്ട് ടീമുകൾ
ഇന്ത്യൻ ജയം നൂറ് റൺസ് അകലെ; ബംഗ്ലാദേശിന് വേണ്ടത് ആറ് വിക്കറ്റും; മൂന്നാം ദിനം ഇന്ത്യ നാല് വിക്കറ്റിന് 45 റൺസ് എന്ന നിലയിൽ; സ്പിൻ കെണിയിൽ വീണ് കോലിയും രാഹുലുമടക്കം മുൻനിര ബാറ്റർമാർ; ധാക്ക ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ലോകചാമ്പ്യനായി കളി തുടരണം; ഉടൻ വിരമിക്കില്ല; വിരമിക്കൽ തീരുമാനം പിൻവലിച്ച് എയ്ഞ്ചൽ ഡി മരിയ; അർജന്റീന ജഴ്‌സിയിൽ കോപ്പ അമേരിക്ക വരെ തുടരും? ആരാധകർ ആഹ്ലാദത്തിൽ
ധാക്ക ടെസ്റ്റിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം; ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിൽ 231 റൺസ് പുറത്ത്; ചെറുത്ത് നിന്നത് ലിറ്റണും സാകിർ ഹസനും മാത്രം; അക്‌സറിന് മൂന്ന് വിക്കറ്റ്
സഞ്ജുവിന്റെ ടീമിൽ ആസിഫും അബ്ദുലും; വിഷ്ണു വിനോദ് മുംബൈയിൽ; കോടികൾ കൊയ്ത് സാം കറനും ഗ്രീനും സ്‌റ്റോക്‌സും പുരാനും; ഇന്ത്യൻ യുവതാരങ്ങളിൽ പണം വാരിക്കൂട്ടി ശിവം മാവിയും മുകേഷ് കുമാറും വിവ്‌റാന്ത് ശർമയും; ആവേശമായി ഐപിഎൽ താരലേലം
അറ്റാക്കിങ് മിഡിൽ ഓർഡർ ബാറ്റർ; ഡെത്ത് ഓവറുകളിൽ ഫിനിഷറായും ഉപയോഗിക്കാം; മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് ഇനി മുംബൈ ഇന്ത്യൻസിൽ; താരത്തെ ടീമിൽ എത്തിച്ചത് അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിന്; മറ്റ് മലയാളി താരങ്ങൾക്ക് നിരാശ
പൊള്ളാർഡിന് പകരക്കാരൻ കാമറൂൺ ഗ്രീൻ; പേഴ്‌സ് കാലിയായിട്ടും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്; താരലേലത്തിൽ വിളിച്ചെടുത്തത് രണ്ട് താരങ്ങളെ മാത്രം; ശേഷിക്കുന്നത് ഒരു കോടി 55 ലക്ഷം; ഇനി ലക്ഷ്യം അൺക്യാപ്ഡ് താരങ്ങൾ
താരലേലത്തിലെ താരോദയങ്ങൾ! വിസ്മയിപ്പിച്ച് വിവ്രാന്ത് ശർമ്മ ഹൈദരാബാദിൽ; ഇരുപത് ലക്ഷത്തിൽ നിന്നും കുതിച്ച് 2.60 കോടിയിൽ; നാൽപത് ലക്ഷത്തിൽ നിന്നും ആറ് കോടി നേടി ശിവം മാവി ഗുജറാത്തിൽ; അഞ്ചര കോടിക്ക് മുകേഷ് കുമാർ ഡൽഹിയിൽ; കേരള താരങ്ങൾക്ക് നിരാശ