മുൻനിര മൂക്കുകുത്തി; ഏകദിന ശൈലിയിൽ തിരിച്ചടിച്ച് റിഷഭും ശ്രേയസും; ഇരുവർക്കും അർദ്ധ സെഞ്ചുറി; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 87 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; രണ്ടാം ദിനം ബംഗ്ലാദേശ് വിക്കറ്റ് നഷ്ടം കൂടാതെ ഏഴ് റൺസ്
വിദേശ താരങ്ങൾക്ക് പൊന്നുംവില! റെക്കോഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ്; ഇംഗ്ലീഷ് താരത്തിന് ചെലവിട്ടത് പതിനെട്ടര കോടി; പതിനേഴര കോടിക്ക് കാമറൂൺ ഗ്രീനിനെ ഒപ്പംകൂട്ടി മുംബൈ ഇന്ത്യൻസും; ബെൻ സ്റ്റോക്‌സിനായി 16.25 കോടി മുടക്കി സിഎസ്‌കെ; ഹാരി ബ്രൂക്കിന് 13.25 കോടി നൽകി സൺറൈസേഴ്സ്; മോഹവില സ്വന്തമാക്കി മായങ്ക്; ഐപിഎൽ മിനി താരലേലം കൊച്ചിയിൽ പുരോഗമിക്കുന്നു
ഇംഗ്ലണ്ട് താരം സാം കറനെ പതിനെട്ടര കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്; യുവതാരം ഹാരി ബ്രൂക്കിന് 13.25 കോടി നൽകി സൺറൈസേഴ്സ്; മായങ്ക് അഗർവാളിനും മോഹവില; രണ്ടു കോടിയുമായി വില്യംസൺ ഗുജാറാത്തിൽ; ജോ റൂട്ടും റിലീ റൂസോയും ഷാക്കിബും അൺസോൾഡ്; ഐപിഎൽ മിനി താരലേലം പുരോഗമിക്കുന്നു
കാമറൂൺ ഗ്രീനിന് 20 കോടി; സാം കറന് 19.50 കോടി; ബെൻ സ്റ്റോക്സിന് 19 കോടി; ഐപിഎൽ മോക് ലേലത്തിൽ കോടികൾ കൊയ്ത് വിദേശ താരങ്ങൾ; മിനി താരലേലം നാളെ കൊച്ചിയിൽ; ലേലത്തിന് ആകെ 405 കളിക്കാർ
ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ടവൻ; എബാപ്പെയെ പരിഹസിച്ച എമിലിയാനോ മാർട്ടിനസിനെ രൂക്ഷമായി വിമർശിച്ച് മുൻ ലോകചാമ്പ്യൻ ആദിൽ റാമി; ഗോൾഡൻ ഗ്ലൗ യാസീൻ ബോനുവിന് നൽകേണ്ടിയിരുന്നുവെന്നും മുൻ ഫ്രഞ്ച് താരം
അർജന്റീനയുടെ ലോകകപ്പ് വിജയാഘോഷത്തിൽ കേറി നിരങ്ങി; മെസിയുടെ ദേഹത്ത് പിടിച്ച് വലിച്ചു; വിശ്വകിരീടം കൈയിലെടുത്ത് ചുംബിച്ചു; പ്രമുഖ ടർക്കിഷ് പാചക വിദഗ്ധൻ സാൾട്ട് ബേ വിവാദ കുരുക്കിൽ; യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ വിലക്ക്
അർജന്റീനയുടെ ആയിരം പെസോ കറൻസിയിൽ ഇനി മെസിയുടെ ചിത്രം; ലോകകപ്പ് ജേതാവായ നായകന് അർഹമായ ആദരം നൽകാൻ കേന്ദ്ര ബാങ്ക്; സ്‌കലോണിക്കായി കറൻസി നോട്ടിന്റെ പിന്നിൽ ലാ സ്‌കലോനെറ്റ എന്നും ചേർക്കും; ആരാധകർ ആവേശത്തിൽ
മുൻനിരയെ വീഴ്‌ത്തി അശ്വിനും ഉനദ്ഘട്ടും; നടുവൊടിച്ച് ഉമേഷ് യാദവ്; രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് 227 റൺസിന് പുറത്ത്; അവസാന അഞ്ച് വിക്കറ്റുകൾ വീണത് 14 റൺസിനിടെ; കരുതലോടെ ഒന്നാം ഇന്നിങ്‌സിന് തുടക്കമിട്ട് ഇന്ത്യ
ഇതൊരു ലോകകപ്പ് ഫൈനലാണ്; ജീവിതത്തിലെ ഏറ്റവും വലിയ മത്സരം; ഒന്നുകിൽ അവരുടെ കളിക്ക് വിഡ്ഡികളേപ്പോലെ നിന്നു കൊടുക്കുക; അല്ലെങ്കിൽ ആഞ്ഞ് ശ്രമിക്കുക; നമുക്ക് കളി തിരിച്ചുപിടിക്കാനാകും; ആദ്യ ഇടവേളയിൽ എംബാപ്പെ; പിന്നാലെ ഗംഭീര തിരിച്ചുവരവ്
അടുത്ത ലോകകപ്പിൽ ഇന്ത്യ കളിച്ചേക്കും; ദേശീയ ടീമിനെ മികച്ചതാക്കാൻ ഫിഫ വലിയ നിക്ഷേപം നടത്തും; ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തർ സമ്മാനിച്ചതെന്നും ഫിഫ പ്രസിഡന്റ്; ലോകകപ്പ് ജേതാക്കളായ അർജന്റീനക്ക് അഭിനന്ദനം
അർധസെഞ്ചുറിയുമായി പട നയിച്ച് സഞ്ജു; സെഞ്ചുറിയുമായി ഒപ്പം നിന്ന് സച്ചിൻ ബേബി; രാജസ്ഥാനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം; രണ്ടാം ദിനം എട്ട് വിക്കറ്റിന് 268 റൺസ്; രഞ്ജി പോരാട്ടം ആവേശത്തിൽ