കോടികളുടെ ബംഗ്ലാവുകളും ലക്ഷ്വറി ഹോട്ടലുകളും; തീം പാർക്ക്; സ്വർണം കൊണ്ടുള്ള ഐ ഫോൺ; ലോകകപ്പ് ജേതാവ് മെസിയുടെ ആസ്തി 4966 കോടി; താരമൂല്യം കുത്തനെ ഉയർത്തി പിന്നാലെയുണ്ട് എംബാപ്പെ; ഫ്രഞ്ച് സൂപ്പർ താരത്തിന്റെ നിലവിലെ ആസ്തി 1,324 കോടി രൂപ; കളിക്കളത്തിന് പുറത്ത് സമ്പത്ത് വർധിപ്പിക്കുന്നതിലും എംബാപ്പെ- മെസ്സി പോരാട്ടം
രാജസ്ഥാൻ 337 റൺസിന് പുറത്ത്; അവസാന അഞ്ച് വിക്കറ്റുകൾ 26 റൺസിനിടെ എറിഞ്ഞിട്ട് കേരളം; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി ബേസിൽ തമ്പിയും സക്‌സേനയും; കേരളം പൊരുതുന്നു; സഞ്ജുവിന് ഫിഫ്റ്റി
ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ നീണ്ട 30 വർഷങ്ങൾ; ലോക ചാമ്പ്യനാവാൻ എന്നും സ്വപ്നം കണ്ടു; മറഡോണയുടെ വിജയം കൂടിയാണിത്; എല്ലാവർക്കും നന്ദി അറിയിക്കുന്നു; ഹൃദയം തൊടുന്ന വീഡിയോയുമായി മെസി
വനിതാ ട്വന്റി 20യിൽ ഹാട്രികുമായി ഹീത്തർ ഗ്രഹാം; അർദ്ധ സെഞ്ചുറിയുമായി ചെറുത്ത് നിന്നത് ദീപ്തി ശർമ്മ മാത്രം; ഇന്ത്യ 142 റൺസിന് പുറത്ത്; 54 റൺസിന്റെ മിന്നും ജയവുമായി ഓസ്‌ട്രേലിയ; പരമ്പര 4- 1ന് സ്വന്തമാക്കി സന്ദർശകർ
ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ഓപ്പൺ ബസിൽ പോകവെ കുറുകെ കേബിൾ; തൊട്ടടുത്ത് എത്തിയപ്പോൾ താരങ്ങൾ പെട്ടെന്ന് കുനിഞ്ഞതിനാൽ ഒഴിവായത് വൻ അപകടം; മെസി അടക്കം അർജന്റീന താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ
കിരീട നേട്ടത്തിന്റെ മൂന്നാം നാളിലും സ്വന്തം കിടക്കയിൽ കിരീടം ഒപ്പം വച്ച് ഉറങ്ങുന്ന മെസി! കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്ന് ആരാധകർ; ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദന കമന്റുകൾ
പരിക്ക് പൂർണമായും ഭേദമായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കില്ല; നവ്ദീപ് സെയ്നിയും പുറത്ത്; ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് താരത്തെ അയക്കും
പാക്കിസ്ഥാനിലേക്ക് വന്ന് 3-0ന് തോറ്റുതരാൻ തങ്ങൾക്ക് സന്തോഷം; ഓവറിൽ 7 അല്ല, 0.7 റൺസ് വച്ച് മാത്രമേ തങ്ങൾ സ്‌കോർ ചെയ്യൂ; മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിനെ ട്രോളി ഐസ്ലൻഡ്
പാക്കിസ്ഥാനെ നിഷ്പ്രഭരാക്കി ഇംഗ്ലണ്ട്; സ്വന്തം മണ്ണിൽ പാക്കിസ്ഥാനെ അടിമുടി വൈറ്റ്‌വാഷ് ചെയ്ത് പരമ്പര നേട്ടം; മൂന്നാം ടെസ്റ്റിലും ആതിഥേയർക്ക് ദയനീയ തോൽവി; ഇംഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റിലെ വിജയം ഒന്നര ദിവസത്തോളം ബാക്കി നിൽക്കെ
ഖത്തർ അമീർ എന്തിനായിരുന്നു മെസ്സിയെ ആ വസ്ത്രം ധരിപ്പിച്ചത്? കപ്പ് ഉയർത്താൻ വൈകിപ്പിച്ച ഇടപെടലിനെ കുറിച്ച് സമ്മിശ്ര പ്രതികരണം; കപ്പ് നൽകുമ്പോൾ ടർക്കിഷ് ഷെഫ് നുഴഞ്ഞു കയറി കാട്ടിയ കോപ്രായങ്ങളും നാണക്കേടായി
ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് കടിഞ്ഞാണിട്ട് ചെന്നൈ; തുടർച്ചായ അഞ്ച് വിജയങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്; കേരളത്തിനായി വലകുലുക്കി സഹൽ; സമനിലയിലും തോൽവി അറിയാ കുതിപ്പ് തുടർന്ന് കേരളം