മികച്ച ഫോമിൽ നിൽക്കുമ്പോഴും ഓർക്കാപ്പുറത്തേറ്റ പരിക്കോടെ ലോകകപ്പിൽ നിന്നും പുറത്ത്; പരിക്ക് മാറി സൗഹൃദമത്സരത്തിനിറങ്ങിയിട്ടും ടീമിലേക്ക് വിളിക്കാതെ കോച്ച് ;  പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ; ഞാൻ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണെന്ന് വിടവാങ്ങൽ കുറിപ്പ്
നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു; വിവിധ രാജ്യങ്ങൾക്കൊപ്പം കേരളത്തിനും പേരെടുത്ത് പ്രത്യേകം നന്ദി പറഞ്ഞ് അർജന്റീന; ഫുട്‌ബോൾ അസോസിയേഷന്റെ ട്വീറ്റിന് നന്ദി അറിയിച്ച് കേരളത്തിലെ ആരാധകരും
ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; പുരസ്‌കാരം സ്വീകരിച്ച ശേഷം ടീമിന്റെ അടുത്തേക്ക് നീങ്ങവേ പുരസ്‌കാരം വച്ച് അതിരു കവിഞ്ഞ പ്രകടനം; അമ്പരന്ന് ഖത്തർ ഭരണാധികാരികളും, ഫിഫ തലവനും; അർജന്റീനൻ ഗോളി മാർട്ടിനെസ് വിവാദത്തിൽ; ഫിഫ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
കിരീടപ്പോരാട്ടം അവസാനിച്ചപ്പോൾ മിന്നൽ പോലെ സ്റ്റേഡിയത്തിലേക്ക് ഓടിയെത്തി ഭാര്യമാരും കാമുകിമാരും; അർജന്റീനിയൻ വാഗ്സ് കിരീടത്തിൽ മുത്തം വച്ച് സെൽഫിയെടുത്തപ്പോൾ ഫ്രഞ്ച് വാഗ്സ് താരങ്ങളെ കെട്ടിപ്പിടിച്ച് കണ്ണീർ തുടച്ചു; വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ് ദോഹയിലെ ചർച്ചകളിൽ നിറയുമ്പോൾ
എന്നെ ഒന്ന് വെറുതെ വിടൂ പ്രസിഡണ്ടേ; ആശ്വസിപ്പിക്കാൻ എത്തിയ ഇമ്മാനുവൽ മാക്രോണിനെ അവഗണിച്ച് എംബപെ; അവഗണന ഗൗനിക്കാതെ കെട്ടിപ്പിടി തുടർന്ന് മാക്രോൺ; ഖത്തർ ലോകത്തിന് നൽകിയ സൂപ്പർ താരം നിർവികരനായി സ്റ്റേഡിയത്തിന് പുറത്തേക്ക്
അന്നു സച്ചിനെങ്കിൽ ഇന്നു മെസി! ക്രിക്കറ്റ് ദൈവത്തിന്റെ ലോക കിരീട നേട്ടത്തിലേക്ക് വഴിയൊരുക്കിയത് എം എസ് ധോണി; കാൽപന്തുകളിയിലെ മിശിഹയ്ക്കായി സ്വപ്ന ഗോളിലൂടെ പോരാട്ടം നയിച്ച എയ്ഞ്ചൽ ഡി മരിയ; ചതിക്കാത്ത കാവലാളായ മാർട്ടീനസ്; അഞ്ചിൽ നേടിയ സച്ചിനും മെസ്സിയും; 2011ൽ തെണ്ടുൽക്കറെ തോളിലേറ്റി; 2022ൽ മെസ്സിയും; ദോഹയിലേത് പ്രതിഭയ്ക്കുള്ള കാവ്യനീതി
എനിക്കറിയാമായിരുന്നു ഈ നിമിഷം ദൈവം എനിക്ക് നൽകാതിരിക്കില്ലെന്ന്; ഭ്രാന്തോടെ കാത്തിരിക്കുന്ന അർജന്റീനക്കാരെ കാണാൻ എനിക്ക് ധൃതിയാവുന്നു; അപൂർവ്വ നേട്ടത്തിന് ശേഷം സ്റ്റേഡിയത്തിലേക്ക് ഓടിക്കയറിയ ഭാര്യയേയും മൂന്ന് മക്കളെയും കെട്ടിപ്പിടിച്ച് ലോകത്തിന് മുൻപിൽ പൊട്ടിക്കരഞ്ഞ് മിശിഹ; മകനെ അഭിമാനത്തോടെ വാരിപ്പുണർന്ന് അമ്മയും; മെസ്സി... മെസ്സി... മെസ്സി....
ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് മെസിയെ പരമ്പരാഗത അറബി വസ്ത്രം അണിയിച്ച് ഖത്തർ അമീറും ഫിഫ പ്രസിഡന്റും; നീളമുള്ള കറുത്ത കുപ്പായമായ ബിഷ്റ്റ് അണിഞ്ഞ് സൂപ്പർ താരം; അപൂർവ നിമിഷത്തിന് സാക്ഷിയായി ലുസൈൽ സ്റ്റേഡിയം
ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നില്ല; അർജന്റീനയുടെ കുപ്പായത്തിൽ ലോകചാമ്പ്യന്മാർക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ഫുട്‌ബോൾ ലോകം ആഗ്രഹിച്ച പ്രഖ്യാപനവുമായി ലണയൽ മെസി; 2026 ലോകകപ്പിലും സൂപ്പർ താരം ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ആരാധകർ
റഷ്യൻ ലോകകപ്പിൽ സഹോദരനൊപ്പമെത്തി; ഗ്യാലറിയിൽനിന്ന് സെൽഫിയെടുത്തു; അടുത്ത വട്ടം ടീമിൽ അണിനിരക്കുമെന്ന് ശപഥമെടുത്തു; ഖത്തറിലെ ഫൈനലിൽ 119ാം മിനിറ്റിലും ഷൂട്ടൗട്ടിലും രക്ഷകനായി; അർജന്റീനയെ കിരീടമണിയിച്ച ഹീറോയായി ഗോളി എമിലിയാനോ മാർട്ടിനെസ്
മെസിയും ഡീ മരിയയും ആക്രമിച്ചപ്പോൾ അമ്പരന്ന ഫ്രഞ്ച് പ്രതിരോധം; രണ്ടു ഗോൾ ലീഡിൽ ജയമുറപ്പിച്ച് ഡീ മരിയയെ പിൻവലിച്ച സ്‌കലോണിയുടെ തീരുമാനം എംബാപ്പെയുടെ ഹാട്രിക്കായി; അധിക സമയത്തും മിശിഹാ മാജിക്ക്; മാർട്ടീനസിന്റെ മിന്നും സേവുകൾ വിജയമൊരുക്കി; അവസാനിച്ചത് 36 വർഷത്തെ കാത്തിരിപ്പ്; പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒന്നാമത്; അർജന്റീനയുടെ വിജയം ഓടിക്കളിച്ചു തന്നെ
ഹാട്രിക്ക് അടിച്ച് ഗോൾഡൻ ബൂട്ടു കെട്ടി എംബാപ്പെ; ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കി മെസി; വന്മതിൽ തീർത്ത് ഗോൾഡൻ ഗ്ലൗ അണിഞ്ഞ് രക്ഷകൻ മാർട്ടിനെസ്; ഭാവിയുടെ താരമായി എൻസോ; ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ സ്‌കലോണിയും സംഘവും