300 റൺസ് നേടാൻ സാധിക്കുമായിരുന്നു; ഏകാഗ്രത നിലനിർത്താൻ കോലി ആവശ്യപ്പെട്ടു; ഡബിൾ സെഞ്ചുറി നേട്ടത്തിൽ മുൻ നായകന് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ; ബംഗ്ലാ കടുവകളെ വീഴ്‌ത്തിയ ഇന്ത്യ റെക്കോർഡ് ബുക്കിൽ
രണ്ട് തവണ ഇന്ത്യയെ തോൽപ്പിച്ച ബംഗ്ലാദേശിനെ ഇഷാൻ കിഷൻ ഒറ്റയ്ക്ക് തോൽപിച്ചു!; 409 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പതറിവീണ് ബംഗ്ല കടുവകൾ; ഇന്ത്യക്ക് 227 റൺസിന്റെ പടുകൂറ്റൻ ജയം; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കളിയിലെ താരം
അട്ടിമറിക്കാൻ മൊറോക്കോ; പൊരുതാനുറച്ച് പോർച്ചുഗൽ; അൽ തുമാമ സ്റ്റേഡിയത്തിൽ അഫ്രിക്കൻ കരുത്തരും യൂറോപ്യൻ വമ്പന്മാരും നേർക്കുനേർ; സെമി ഉറപ്പിക്കാൻ ഫൈനൽ പോരാട്ടത്തിന് ഇംഗ്ലണ്ടും ഫ്രാൻസും; ലോകകപ്പിൽ ഇന്ന് തീപാറും ക്വാർട്ടർ പോരാട്ടം
126 പന്തിൽ 200 റൺസ്; അതിവേഗ ഇരട്ട സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; തകർത്തത് ഗെയിലിന്റെ റെക്കോർഡ്; സച്ചിനും സെവാഗിനും രോഹിതിനും ശേഷം ഇരട്ടശതകം നേടുന്ന ഇന്ത്യൻ താരം; മൂന്ന് വർഷത്തിന് ശേഷം സെഞ്ച്വറിയോടെ വിരാട് കോലിയും; ബംഗ്ലാദേശിനെതിരായ ചിറ്റഗോംഗ് ഏകദിനത്തിൽ ഇന്ത്യക്ക് കുറ്റൻ സ്‌കോർ
അർജന്റീനയുടെ രക്ഷകനായി എമിലിയാനോ മാർട്ടിനസ്! പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ കീഴടക്കി മെസിപ്പട സെമിയിൽ; ഡെച്ച് പടയുടെ കിക്ക് പാഴാക്കി ദുരന്ത നായകനായി വിർജിൻ വാൻ ദെയ്കും സ്റ്റീവൻ ബെർഗ്യൂസും; നാല് കിക്കും വലയിലെത്തിച്ച് നീലപ്പട; സെമിയിൽ അർജന്റീന-ക്രൊയേഷ്യ പോര്
ആദ്യ ഗോളിന് മൊളീനയ്ക്ക് വഴിയൊരുക്കി; രണ്ടാം പകുതിയിൽ പെനാൽട്ടി വലയിലെത്തിച്ചു; മെസി ഒരുക്കിയ സൂപ്പർ ത്രില്ലർ; ഇൻജറി ടൈമിൽ ആന്റി ക്ലൈമാക്‌സായി ഡച്ച് പടയുടെ സമനില ഗോൾ; ഇരട്ട ഗോളുമായി വൗട്ട് വെഗ്ഹോസ്റ്റ്; ലോകകപ്പ് ക്വാർട്ടർ പോരാട്ടം അധിക സമയത്തേക്ക്
എന്റെ കാലയളവ് അവസാനിച്ചിരിക്കുന്നു; വാക്ക് പാലിക്കുന്നു; ഇനി ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല; ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ടിറ്റെയുടെ പടിയിറക്കം; ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് പ്രൊഫസർ; ക്വാർട്ടർ ദുരന്തത്തിൽ മഞ്ഞപടയ്ക്ക് പിഴച്ചത് തന്ത്രങ്ങളോ?
ഡെച്ച് പ്രതിരോധം തകർത്ത് മെസിയുടെ സൂപ്പർ പാസ്, നഹുവേൽ മൊളീനയുടെ മിന്നും ഗോൾ!; ആർത്തിരമ്പി ലൂസെയ്ൽ സ്റ്റേഡിയം; ലോകകപ്പ് ക്വാർട്ടറിന്റെ ആദ്യ പകുതി നെതർലൻഡ്‌സിനെതിരെ അർജന്റീന മുന്നിൽ
ലിവകോവിച്ചിനെ വട്ടംചുറ്റിച്ച് തകർപ്പൻ ഫിനിഷിങ്; കാനറികളെ മോഹിപ്പിച്ച മിന്നും ഗോൾ; ബ്രസീൽ കുപ്പായത്തിൽ ഫുട്‌ബോൾ രാജാവ് പെലെയുടെ റെക്കോർഡിന് ഒപ്പമെത്തി സുൽത്താൻ നെയ്മർ; എന്നിട്ടും മഞ്ഞപ്പടയ്ക്ക് കണ്ണീരോടെ മടക്കം
ഫേവറേറ്റുകളെ ഞങ്ങൾ തകർക്കും; മോഡ്രിച്ചിന്റെ വാക്ക് പാലിച്ച് പെട്‌കോവിച്ച്; ലോംഗ് റേഞ്ചറിലൂടെ ബ്രസീലിന്റെ സുൽത്താന് മറുപടി; മത്സരം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യക്ക് ജീവവായു നൽകിയ മിന്നും ഗോൾ; പകരക്കാരൻ ഹീറോയായ സുവർണ നിമിഷങ്ങൾ
രക്ഷകനായി ലിവകോവിച്ച്; ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ക്രൊയേഷ്യ സെമിയിൽ; ലക്ഷ്യം കണ്ട് വ്‌ലാസിച്ചും മയറും മോഡ്രിച്ചും ഓർസിച്ചും; ലക്ഷ്യം പിഴച്ച് റോഡ്രിഗോയും മാർക്വീഞ്ഞോസും; കാനറികൾക്ക് ഖത്തറിൽ നിന്നും കണ്ണീരോടെ മടക്കം; ആവേശപ്പോര് ഷൂട്ടൗട്ടിന് വഴിമാറിയത് നെയ്മറുടെ മിന്നുംഗോളിന് പെറ്റ്കോവിച്ച് മറുപടി നൽകിയതോടെ
ക്രൊയേഷ്യയുടെ രക്ഷകനായി ഗോളി ലിവാകോവിച്ച്; ഫിനിഷിംഗിൽ പിഴച്ച് കാനറികൾ; നഷ്ടപ്പെടുത്തിയത് ഒട്ടേറെ ഗോളവസരങ്ങൾ; ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പകുതിയും ഗോൾ രഹിതം; മത്സരം അധിക സമയത്തേക്ക്