Stay Hungryകാനറികളെ കൂട്ടിലടച്ച് ക്രൊയേഷ്യ; അവസരങ്ങൾ പാഴാക്കി നെയ്മറും സംഘവും; ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം; സമ്മർദ്ദമില്ലാതെ മോഡ്രിച്ചും സംഘവും; രണ്ടാം പകുതിയിൽ അട്ടിമറിയോ?; മത്സരം ആവേശകരംസ്പോർട്സ് ഡെസ്ക്9 Dec 2022 9:19 PM IST
Stay Hungryസെമി ഉറപ്പിക്കാൻ മാറ്റമില്ലാതെ ബ്രസീൽ; നെയ്മറും വിനീഷ്യസും റഫീഞ്ഞയും ഉൾപ്പെട്ട വമ്പൻ താരനിരയെ കളത്തിൽ ഇറക്കി ടിറ്റെ; രണ്ട് മാറ്റങ്ങളോടെ ക്രൊയേഷ്യൻ ലൈനപ്പ്; ആരാധകർ ആവേശത്തിൽസ്പോർട്സ് ഡെസ്ക്9 Dec 2022 8:22 PM IST
Stay Hungryനെതർലൻഡ്സിനെ കീഴടക്കി അർജന്റീന ആദ്യ ലോകകിരീടം ചൂടിയത് 1978ൽ; 1998 ഫ്രാൻസ് ലോകകപ്പിൽ ഓറഞ്ചുപടയുടെ മധുര പ്രതികാരം; 2014 ലോകകപ്പ് സെമിയിൽ ഡച്ച് ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി മെസിയും സംഘവും; മരണക്കളിയിൽ ഇന്ന് ആരു ജയിക്കുംസ്പോർട്സ് ഡെസ്ക്9 Dec 2022 6:53 PM IST
Stay Hungryസെമി ലക്ഷ്യമിട്ട് ബ്രസീലും ക്രൊയേഷ്യയും നേർക്കുനേർ; ലോകകപ്പിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം കാനറികൾക്ക്; മഞ്ഞപ്പടയുടെ താരനിര ഭയപ്പെടുത്തുന്നതെന്ന് പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ചും; മോഡ്രിച്ചിനും സംഘത്തിനും ജീവൻ മരണപ്പോര്സ്പോർട്സ് ഡെസ്ക്9 Dec 2022 6:23 PM IST
Stay Hungryനിർണ്ണായക മത്സരത്തിന് മുൻപ് ഇംഗ്ലണ്ടിന് സന്തോഷവാർത്ത ; സൂപ്പർ സ്‌ട്രൈക്കർ തിരിച്ചെത്തുന്നു; വീട് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ടീം വിട്ട റഹീം സ്റ്റെർലിങ് വെള്ളിയാഴ്‌ച്ച മടങ്ങിയെത്തും; കായിക ലോകം കാത്തിരിക്കുന്ന ഇംഗ്ലണ്ട് ഫ്രാൻസ് പോരാട്ടം ശനിയാഴ്ച്ചസ്പോർട്സ് ഡെസ്ക്8 Dec 2022 10:45 PM IST
Stay Hungryഎട്ടിന്റെ പോരാട്ടത്തിന് നാളെ തുടക്കം ; ക്രൊയേഷ്യയെ വീഴ്‌ത്താൻ ബ്രസീലും നെതർലാന്റസ് കടക്കാൻ അർജന്റീനയും നാളെ ഇറങ്ങും; ബ്രസീലിന് കരുത്തായി ത്രിമൂർത്തികളുടെ ഫോം; അർജന്റീനയ്ക്ക് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്കും; സ്വപ്‌ന സെമിഫൈനൽ കാണാനാകുമെന്ന പ്രതീക്ഷയിൽ ഫുട്‌ബോൾ ആരാധകരുംസ്പോർട്സ് ഡെസ്ക്8 Dec 2022 7:40 PM IST
Sportsസഞ്ജുവിനെ തഴയുമ്പോഴും കാര്യവട്ടത്തെ ചേർത്തുപിടിച്ച ബിസിസിഐ ; ടി20 ക്ക് പിന്നാലെ ഏകദിനത്തിനും വേദിയാകാനൊരുങ്ങി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ; ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ അവസാന ഏകദിനം തിരുവനന്തപുരത്ത് ; ഇത്തവണയെങ്കിലും ജന്മനാട്ടിൽ സഞ്ജു ഇറങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകരുംസ്പോർട്സ് ഡെസ്ക്8 Dec 2022 3:45 PM IST
FOOTBALLക്രിസ്റ്റ്യാനോയെ അല്ല ലക്ഷ്യമിടുന്നത് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ; നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി; റോണോ അവിശ്വസനീയ മികവുള്ള താരം; പക്ഷേ ഇപ്പോൾ സ്വന്തമാക്കാനാവില്ലെന്നും ക്ലബ്സ്പോർട്സ് ഡെസ്ക്7 Dec 2022 6:39 PM IST
Stay Hungryമൊറോക്കൊ ഒഴികെ ക്വാർട്ടറിൽ ഇടം പിടിച്ചതെല്ലാം യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ഉള്ള രാജ്യങ്ങൾ മാത്രം; ഏക അറബ്-ആഫ്രിക്കൻ രാജ്യമെന്ന അഭിമാനത്തിൽ ലോകമെമ്പാടും അഘോഷത്തിനിറങ്ങി മൊറോക്കൻ ആരാധകർ; എല്ലാം അഗ്‌നിക്കിരയാക്കി കലിപ്പ് തീർത്ത് സ്പാനിഷ് ആരാധകരുംസ്പോർട്സ് ഡെസ്ക്7 Dec 2022 6:01 AM IST
Stay Hungryലൂസെയ്‌ലിൽ പോർച്ചുഗലിന്റെ ആറാട്ട്!; സ്വിറ്റ്‌സർലൻഡിനെ ഗോൾമഴയിൽ മുക്കി പറങ്കിപ്പട ക്വാർട്ടറിൽ; റൊണാൾഡോയ്ക്ക് പകരമിറങ്ങി ഹാട്രിക് തികച്ച് റാമോസ്; പട്ടിക തികച്ച് പെപ്പെയും റാഫേൽ ഗുറെയ്റോയും റാഫേൽ ലിയോയും; ഒന്നിനെതിരെ ആറ് ഗോളിന്റെ മിന്നും ജയവുമായി എത്തുന്ന സാന്റോസിന്റെ സംഘത്തിന് എതിരാളി മൊറോക്കോസ്പോർട്സ് ഡെസ്ക്7 Dec 2022 2:26 AM IST
Stay Hungryസ്‌പെയിനെ അട്ടിമറിച്ചു; ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി മൊറോക്കോ ക്വാർട്ടറിൽ; അവസാന എട്ടിൽ ഇടംപിടിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം; മൊറൊക്കോയുടെ സൂപ്പർ ഹീറോ കലൂർ സ്റ്റേഡിയത്തിലും ഗോൾവല കാത്തു!സ്പോർട്സ് ഡെസ്ക്7 Dec 2022 2:17 AM IST
Stay Hungryസാക്ഷാൽ റൊണാൾഡോയ്ക്ക് പകരം ടീമിലിടം പിടിച്ചു; സ്വിസ് വല ചലിപ്പിച്ച് പോർച്ചുഗീസ് മുന്നേറ്റത്തിന് ജീവൻ പകർന്ന് ഗോൺസാലോ റാമോസ്; 21 കാരൻ യുവതാരത്തിന്റെ ഗോളിന് പിന്തുണ നൽകി വെറ്ററൻ താരം പെപ്പെയും; ആദ്യ പകുതി സ്വിസ് പടയ്ക്കെതിരേ പോർച്ചുഗൽ രണ്ടടി മുന്നിൽസ്പോർട്സ് ഡെസ്ക്7 Dec 2022 1:28 AM IST