പതിനാലാം വയസ്സിൽ ലോകകപ്പ് സാധ്യതാ പട്ടികയിൽ; അരങ്ങേറ്റം സെഞ്ചുറിയോടെ; കരിയറിലെ മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി; 39-ാം വയസിലെ വിരമിക്കൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത ക്രിക്കറ്റർ എന്ന ഖ്യാതിയുമായി; മിതാലി രാജിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം
ഇന്ത്യൻ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു; ഇന്ത്യൻ ടെസ്റ്റ് - ഏകദിന ടീമിന്റെ നായിക വിരാമമിടുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന്; രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്റർ; ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി; പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം
എറിഞ്ഞിട്ട് ഹേസൽവുഡ്; മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ് ശ്രീലങ്ക; അർദ്ധ സെഞ്ചുറികളുമായി ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും; ട്വന്റി 20 പരമ്പരയിൽ ഓസിസിന് വിജയത്തുടക്കം
ഇരട്ട സെഞ്ചുറിയുമായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം; അമോൽ മസുംദാറിന് ശേഷം ചരിത്ര നേട്ടം കുറിച്ച് മുംബൈയുടെ സുവേദ് പാർക്കർ; സെഞ്ചുറിയുമായി സർഫ്രാസും; മുംബൈയ്ക്ക് കൂറ്റൻ സ്‌കോർ
പിറന്നുവീണത് സ്വർണക്കരണ്ടിയുമായി; അച്ഛന്റെ ബിസിനസ് സാമ്രാജ്യം വിട്ട് കയ്യിലെടുത്തത് ടെന്നിസ് റാക്കറ്റ്; പാറ്റ് കാഷിനെ മൺകോർട്ടിൽ വീഴ്‌ത്തിയത് 15ാം വയസ്സിൽ; 2005ൽ ആദ്യ ഗ്രാൻസ്ലാം കിരീടം; അതേ കോർട്ടിൽ ഇന്ന് പതിനാലാം കിരീടം; നദാൽ കളിമൺ കോർട്ടിലെ രാജകുമാരനായ കഥ
കടുത്ത സമ്മർദത്തിനിടെ വിജയ സെഞ്ചുറി; ഒപ്പം പതിനായിരം ടെസ്റ്റ് റൺസ് ക്ലബിൽ അംഗത്വവും; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ ത്രില്ലർ ജയം സമ്മാനിച്ച ജോ റൂട്ടിന് ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനപ്രവാഹം
ചരിത്രം കുറിച്ച് കളിമൺ കോർട്ടിലെ രാജകുമാരൻ; ഫ്രഞ്ച് ഓപ്പണിൽ പതിനാലാം കിരീടം അണിഞ്ഞ് റാഫേൽ നദാൽ; ഫൈനലിൽ നോർവേ താരം കാസ്പർ റൂഡിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കരിയറിലെ ഇരുപത്തിരണ്ടാം ഗ്രാൻഡ്‌സ്ലാം കിരീടം; ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരം
നിങ്ങൾ സ്വയം ആസ്വദിക്കൂ...; ഒന്നും തെളിയിക്കണ്ട; സ്വന്തം വഴിയെ പോവുക; കഴിയുമെങ്കിൽ 50 ശതമാനം അച്ഛനെ പോലെയാകൂ; അർജുൻ ടെൻഡുൽക്കർക്ക് ഉപദേശവുമായി കപിൽ ദേവ്; സച്ചിനുമായി താരതമ്യം ചെയ്യണ്ടെന്നും മുൻ ഇന്ത്യൻ നായകൻ
തെറ്റ് എന്റെ ഭാഗത്താണ്; ഏതെങ്കിലും ഒരു തെറ്റ് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ശ്രീശാന്തിനെതിരായ സംഭവമാണ്; അങ്ങിനെ സംഭവിക്കരുതായിരുന്നെന്ന് തോന്നാറുണ്ട്; ശ്രീശാന്തിന്റെ മുഖത്തടിച്ചതിൽ ഖേദം പ്രഖടിപ്പിച്ച് ഹർഭജൻ സിങ്