2019ൽ ഫ്രഞ്ച് ഓപ്പൺ; 2021 ൽ വിംബിൾഡൾ; ആഷ്ലി ബാർട്ടിക്ക് മൂന്നാം ഗ്രാൻസ്ലാം കിരീടം ഒരു ജയം അകലെ; ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എതിരാളി ഡാനിയേല കോളിൻസ്; ചരിത്ര നേട്ടം പ്രതീക്ഷിച്ച് ആരാധകർ
സച്ചിൻ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്; ധോണിയെ ഒരിക്കലും കുപിതനായി കണ്ടിട്ടില്ല; ക്രിക്കറ്റിൽ ധോണിയേപ്പോലെ മറ്റൊരാളില്ല; അനുഭവം പങ്കുവച്ച് രവി ശാസ്ത്രി
അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടം; കനേഡിയൻ താരം ഫെലിക്സിനോട് വിയർത്ത് ജയിച്ച് മെദ്വദേവ്; സെമിയിൽ സിറ്റ്സിപാസിനെതിരെ; വനിതാ സിംഗിൾസ് സെമി ബാർട്ടിയും മാർഡിയും തമ്മിൽ; ഇഗ സ്വിയടെകിന്റെ എതിരാളി ഡാനിയേ കോളിൻസ്
ശാരീരിക ക്ഷമത വീണ്ടെടുത്തു; നായകൻ രോഹിത് ശർമ തിരിച്ചെത്തുന്നു; വിൻഡീസിനെതിരായ പരമ്പരയിൽ അടിമുടി മാറാൻ ടീം ഇന്ത്യ; അശ്വിൻ വിട്ടുനിൽക്കും; ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും; ഹാർദിക് പാണ്ഡ്യ പ്രതീക്ഷയിൽ
ഏകദിന പരമ്പരയിലെ ഒരു പന്തുപോലും കണ്ടിട്ടില്ല; ഒരു ടീമിനും എല്ലാ കളികളും ജയിക്കാനാകില്ല; ഈ തോൽവിയോടെ ഇന്ത്യൻ ടീം തകർന്നടിഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല; വിമർശനങ്ങളിൽ പ്രതികരിച്ച് രവി ശാസ്ത്രി
ഐസിസിയുടെ മികച്ച വനിതാ താരമായി സ്മൃതി മന്ഥന; നേട്ടം 2021ൽ വിവിധ ഫോർമാറ്റുകളിലായി പുറത്തെടുത്ത മിന്നുന്ന പ്രകടനം പരിഗണിച്ച്; പുരുഷ താരത്തിനുള്ള സർ ഗാരി സോബേഴ്‌സ് ട്രോഫി ഷഹീൻ അഫ്രീദിക്ക്; പുരസ്‌കാര ജേതാക്കളെ അറിയാം
ചാഹർ വെടിക്കെട്ട് പ്രകടനവും പാഴായി; മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി; പരമ്പര തൂത്തുവാരി പ്രോട്ടീസ്; ഇന്ത്യ മത്സരം കൈവിട്ടത് വിജയത്തിന് അടുത്തെത്തിയശേഷം നാല് റൺസിന്
ഊതിപ്പെരുപ്പിച്ച പരിശീലകനല്ലെന്ന് ദ്രാവിഡ് തെളിയിക്കേണ്ടിവരും; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മോശം പ്രകടത്തിന് പിന്നാലെ രാഹുൽ ദ്രാവിഡിന് നേരെ തുറന്നടിച്ച് ഷോയിബ് അക്തർ; ഗാംഗൂലിയുടെ മനസിൽ എന്താണെന്ന് അറിയില്ലെന്നും അക്തറിന്റെ പ്രതികരണം