ചരിത്രം കുറിച്ച് റാഫേൽ നദാൽ; ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയതോടെ കരിയറിലെ 21-ാം ഗ്രാൻഡ്സ്ലാം കിരീട നേട്ടവുമായി ടെന്നിസിന്റെ നിറുകയിൽ; മെദ്വദേവിനെ കീഴടക്കിയത് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്; ഫൈനലിൽ ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം വീരോചിത തിരിച്ചുവരവ്; ചരിത്രനേട്ടം 29ാം ഗ്രാൻസ്ലാം ഫൈനലിൽ
ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ക്രെസിക്കോവ-സിനിയക്കോവ സഖ്യത്തിന്; ഫൈനലിൽ അന്ന ഡാനിലിയാന- ബീട്രിസ് ഹദ്ദാദ് സഖ്യത്തെ കീഴടക്കി; നാലാം ഗ്രാൻഡ്സ്ലാം കിരീടം
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; ഐപിഎല്ലിൽ കാണികളെ അനുവദിക്കും; പ്രവേശനം നൽകുക സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം പേർക്ക്; കോവിഡിന്റെ കണക്ക് പ്രകാരം കാണികളുടെ എണ്ണം കൂട്ടാനും നിർദ്ദേശം
മണി ചെയിൻ മാതൃകയിൽ നിരവധി പേർ പണം നിക്ഷേപിച്ചു; മോറിസ് കോയിന്റെ പേരിൽ തട്ടിയത് 1365 കോടി; പണം എത്തിയത് ആറ് അക്കൗണ്ടിലേക്ക്; മുഖ്യപ്രതിയായ മലപ്പുറം സ്വദേശിക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും
61 ാം മിനുട്ടിൽ പകരക്കാരനായിറങ്ങി ഹാട്രിക്കുമായി കിയാൻ; കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് എടികെ; ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്; ജയത്തോടെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി എടികെ
44 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം; ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി നാട്ടുകാരിയായ ആഷ്‌ലി ബാർട്ടി; ഫൈനലിൽ ഡാനിയേൽ കോളിൻസിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കരിയറിലെ മൂന്നാം ഗ്രാൻസ്‌ലാം വിജയം
വാതുവെയ്‌പ്പുകാർ സമീപിച്ചത് അറിയിക്കാൻ വൈകി; സിംബാബ്വെ മുൻ നായകൻ ബ്രെണ്ടൻ ടെയ്ലർക്ക് മൂന്നര വർഷം വിലക്ക്; കുറ്റങ്ങൾ സമ്മതിച്ചതിനാലാണ് ശിക്ഷ ചുരുങ്ങിയതെന്ന് ഐസിസി
ബരേറ്റിനിയെ സെമിയിൽ വീഴ്‌ത്തി നദാൽ; സിറ്റ്സിപാസിനെ തകർത്ത് മെദ്വദേവും; ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ തീപാറും; 21-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനരികെ നദാൽ; വനിതകളുടെ ഫൈനലിൽ ബാർട്ടിയും കോളിൻസും ശനിയാഴ്ച നേർക്കുനേർ