സെഞ്ചുറിയുമായി പടനയിച്ച് നായകൻ യാഷ് ദുൾ; 94 റൺസെടുത്ത ഷെയ്ഖ് റഷീദ്; ഇരുവരും ചേർന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ട്; അണ്ടർ 19 ലോകകപ്പ് സെമിയിൽ ഓസിസിനെതിരെ മികച്ച വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം; ശിഖർ ധവാനും ശ്രേയസ് അയ്യർക്കുമടക്കം മൂന്ന് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു; ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനും രോഗബാധ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര അനിശ്ചിതത്വത്തിൽ
ലോറസ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഒളിംപിക്സ് ചാമ്പ്യൻ നീരജ് ചോപ്ര; നാമനിർദ്ദേശം ലഭിച്ച മൂന്നാമത്തെ ഇന്ത്യൻ താരം; വിജയിയുടെ പേര് ഏപ്രിലിൽ പ്രഖ്യാപിക്കും
ഐ.പി.എൽ മെഗാ താരലേലം: ചുരുക്കപ്പട്ടികയിൽ 590 പേർ; 228 പേർ രാജ്യാന്തര താരങ്ങൾ; ശ്രീശാന്തും ഉത്തപ്പയും ഉൾപ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങൾ പട്ടികയിൽ; ഇടംപിടിച്ച കളിക്കാരും അടിസ്ഥാന വിലയും ഇങ്ങനെ
അഭിമാനമായി പി ആർ ശ്രീജേഷ്; ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾ കീപ്പർക്ക് വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ്; രാജ്യാന്തര കായിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം; എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദി അറിയിച്ച് ശ്രീജേഷ്
ടീമിലെ നേതാവാകാൻ ക്യാപ്റ്റനായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല; എല്ലാ പദവികൾക്കും ഒരു കാലാവധിയുണ്ട്; ശരിയായ സമയത്ത് സ്ഥാനം ഒഴിയുക എന്നതും നേതൃഗുണത്തിന്റെ ഭാഗം; ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് വിരാട് കോലി
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ തീയതികൾ പുനർ നിശ്ചയിച്ചു; മാറ്റിവെച്ച ഗെയിംസ് മെയ് ഒന്ന് മുതൽ പത്ത് വരെ; തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്‌സ്‌പോ ഏപ്രിൽ 29ന് തുടങ്ങും; വിദ്യാർത്ഥികൾക്കായി സ്‌കൂൾ ഒളിമ്പിക് ഗെയിംസും സംഘടിപ്പിക്കും
വിൻഡീസിനെതിരായ പരമ്പര: ഇന്ത്യൻ ടീമിലേക്ക് മലയാളി താരം; ലെഗ് സ്പിന്നർ എസ്. മിഥുനെ റിസർവ് ടീമിൽ ഉൾപ്പെടുത്തി; വഴിയൊരുക്കിയത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ പ്രകടനം