Sportsമുന്നിൽ നിന്നു നയിച്ച് രോഹിത്; 1000ാമത്തെ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ; വിൻഡീസിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; ചാഹൽ കളിയിലെ താരം; ഏകദിന പരമ്പരയിൽ ആതിഥേയർ 1 - 0ന് മുന്നിൽസ്പോർട്സ് ഡെസ്ക്6 Feb 2022 8:45 PM IST
Sportsഅന്ന് ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിൽ ഫിനിഷറായി മനം കവർന്ന കനിത്കർ; ഇന്ന് ഇന്ത്യൻ കൗമാര നിരയുടെ ലോകകപ്പ് നേട്ടത്തിലെ ചാലക ശക്തി; കളിക്കാരനായി നേടാതെപോയ ലോകകിരീടം 'പരിശീലകന്' സമ്മാനിച്ച് യഷ് ദൂലും സംഘവുംസ്പോർട്സ് ഡെസ്ക്6 Feb 2022 6:54 PM IST
Sportsനാല് വിക്കറ്റുമായി ചെഹൽ; മൂന്ന് വിക്കറ്റ് നേടി സുന്ദറും; വിൻഡീസിനെ കറക്കി വീഴ്‌ത്തി സ്പിന്നർമാർ; ചെറുത്ത് നിന്നത് ഹോൾഡർ മാത്രം; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്6 Feb 2022 5:35 PM IST
Sportsഇന്ത്യൻ ടീമിൽ ഒരു ഫിനിഷറുടെ കുറവുണ്ട്; ധോണിയെ പോലൊരാളെ ഇനിയും ലഭിച്ചിട്ടില്ലെന്ന് രോഹിത് ശർമ; അവസരം ലഭിക്കുന്ന താരങ്ങൾ മികവ് തെളിയിക്കണമെന്നും ഇന്ത്യൻ നായകൻസ്പോർട്സ് ഡെസ്ക്6 Feb 2022 3:26 PM IST
Sportsഇന്ത്യ ഇന്ന് ഇറങ്ങുന്നത് ചരിത്രത്തിന്റെ പിച്ചിലേക്ക്; വിൻഡീസിനെതിരായ ആദ്യ ഏകദിനം ടീം ഇന്ത്യയുടെ 1000 ാം മത്സരം; ഏകദിന ക്രിക്കറ്റിൽ നേട്ടം കൈവരിക്കുന്ന ആദ്യ ടീം; ആശംസകളുമായി ആരാധകരുംസ്പോർട്സ് ഡെസ്ക്6 Feb 2022 1:07 PM IST
Sportsതുടക്കത്തിൽ രവികുമാറിന്റെ ഇരട്ടപ്രഹരം; അഞ്ചു വിക്കറ്റുമായി നടുവൊടിച്ച് രാജ് ബാവ; ജെയിംസ് റ്യൂവിന്റെ ചെറുത്ത് നിൽപ്പ്; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്5 Feb 2022 10:26 PM IST
Sportsവിൻഡീസിന് എതിരായ ഒന്നാം ഏകദിനം നാളെ അഹമ്മദാബാദിൽ; മയാങ്ക് അഗർവാൾ ക്വാറന്റീനിൽ; രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകും; രോഹിതിന്റെ 'നായക അരങ്ങേറ്റത്തിൽ' കോലിയുടെ പ്രകടനം ഉറ്റുനോക്കി ആരാധകർസ്പോർട്സ് ഡെസ്ക്5 Feb 2022 7:23 PM IST
Sportsഅഞ്ചാം കിരീടം തേടി ഇന്ത്യ; 24 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ഇംഗ്ലണ്ടും; ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്ന് അറിയാം;ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെസ്പോർട്സ് ഡെസ്ക്5 Feb 2022 11:58 AM IST
FOOTBALLസ്വന്തം ഹാഫിൽ നിന്നുള്ള മുഴുനീള വോളി വലയിൽ; ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി വാസ്‌ക്വസ്; പത്തു പേരായി ചുരുങ്ങിയിട്ടും വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സ്; 23 പോയിന്റുമായി മഞ്ഞപ്പട രണ്ടാമത്സ്പോർട്സ് ഡെസ്ക്4 Feb 2022 9:50 PM IST
Sportsഇന്ത്യൻ ടീമിലെ കോവിഡ് വ്യാപനത്തിൽ ആശ്വാസം; രോഗം സ്ഥിരീകരിച്ച നാല് താരങ്ങൾ ഒഴികെയുള്ള ഇന്ത്യൻ നിര പരിശീലനത്തിന് ഇറങ്ങി;മായങ്ക് അഗർവാൾ ടീമിൽ; പരമ്പര മുൻനിശ്ചയിച്ചപ്രകാരം നടന്നേക്കുംസ്പോർട്സ് ഡെസ്ക്3 Feb 2022 10:41 PM IST
FOOTBALLസെൽഫ് ഗോൾ വിധിയെഴുതി; തുല്യശക്തികളുടെ പോരാട്ടത്തിൽ സമനില തെറ്റാതെ മുംബൈയും മോഹൻ ബഗാനും; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതംസ്പോർട്സ് ഡെസ്ക്3 Feb 2022 10:25 PM IST
Sportsകരിയർ തുടങ്ങിയത് പേസറായി; മികവ് തെളിയിച്ചത് ഇരുകൈകൊണ്ടും സ്പിൻ ചെയ്ത്; ബാറ്റിംഗിലും മിന്നി; അണ്ടർ 19 ലോകകപ്പിൽ വിസ്മയമായത് ഓസ്‌ട്രേലിയൻ ടീമിലെ 'തമിഴ്‌നാട്ടുകാരൻ'; നിവേദൻ രാധാകൃഷ്ണൻ ഓസിസ് ക്രിക്കറ്റിലെ പുതിയ താരോദയമാകുമ്പോൾസ്പോർട്സ് ഡെസ്ക്3 Feb 2022 4:29 PM IST